അവസാന നിമിഷം – Jeevan

Google+ Pinterest LinkedIn Tumblr +

Author : Jijo O R [Jeevan]
Company : Experion
Email : jijoor@live.com

അവസാന നിമിഷം

അന്ന് ഉണ്ടായ ഹോട്ടൽ റൈഡിൽ അവൾ പിടിക്കപ്പെട്ടു……………

നാലു വര്ഷത്തിനിടയിലൈ വേശ്യ ജീവിതത്തിൽ ആദ്യമായി ഉണ്ടായ സംഭവം.

മന്ത്രികുമരനൈ ആരോ ഒറ്റിയതാണ്. അതിനു നിമിത്തമായത്

ഞാൻ ആയല്ലൊ ?….

അവൾ മനസ്സിൽ ഓർത്തു.

ഒരു വേശ്യ കൊമാളിയാണെന്ന് മനുസിലായതും അവള്ക്ക് അന്നാണ്.

കോമാളി കരയരുതല്ലോ ?. മറിച്ചു ആളുകളൈ സുകിപ്പികുകയും രസിപ്പികുകയും ആണല്ലൊ വേണ്ടത്.

ആളുകൾ മൊബൈൽ ചിത്രം പകർത്തുന്നതും , പോലിസുകാരുടൈ വശ്യ നോട്ടവും അവൾ കാണാത കണ്ടു.

ആളുകളുടൈ ഇടയിൽ ഒരു മുഖം അവൾക്കു നോക്കാതിരികാൻ കഴിഞ്ഞില്ല. തന്റൈ അച്ചന്റ അടുത്ത സുകൃത്ത്‌ രാഘവൻ ചേട്ടനായിരുന്നു അത്. മലയാളസിനിമ കണ്ട എക്കാലത്തെയും കഴിവുറ്റ എഴുത്തുകാരൻ ആയിരുന്നു എന്റൈ അച്ഛൻ അജയൻ. അചന്റൈ ഡ്രൈവറായിരുന്നു രാഘവൻ ചേട്ടൻ.

പോലീസ് ജീപ്പിൽ കയറിയപോഴും അവൾ ആ മുഖത്തേക്ക് നോകിയില്ല . അതിനുള്ള ശാക്തി ഇല്ലായിരുന്നു……….

ഒന്ന് പൊട്ടി കരയണം എന്ന് തോന്നി. ഒരു വേശ്യയുടൈ കരച്ചിലിന് എന്താ വില…..പുല്ലു വില ……………..

—-Police station Mid Night: 12: 12 A.M.

മന്ത്രി കുമരനൈ രക്ഷിക്കാൻ ഒരുപാടു പേര് വന്നു. അവൾ ഒരു അരികത് മാറി നിന്നു .

കുമരനൈ കൊണ്ട് അവർ പോയീ. ഒരു പൊലിസുകരന്റൈ നോട്ടം കണ്ടിട്ട് അവള്ക്ക് താൻ നഗ്ന യാണെന്ന് തോന്നി പോയീ….

ഒരു പോലീസുകാരൻ : ആ പെണ്ണിന് എവിടാ എരങ്ങടത് എന്ന് വച്ചാൽ കൊണ്ട് വിട്. നേരം വെള്ളൂക്കാൻ കാക്കണ്ട…….

വേരൊരാൾ : ശാരി സർ ….

ഓരോ നാശങ്ങൾ വരും മനുഷന്റൈ ഉറകം കളയാൻ…….എന്ന് പറഞ്ഞു….വണ്ടി സ്റ്റാർട്ട്‌ ചെയ്തു……

അവളുടൈ ഫ്ലാറ്റ് റൂം:

കുറച്ചുനേരം അവൾ ആ ബെഡിൽ തനൈ കിടന്നു….തിരിഞ്ഞും മറിഞ്ഞും ഉറകം ഇല്ല…..അവളുടൈ ചിന്ത മുഴുവൻ രാഘവൻ ചേട്ടനിലയിരുന്നു ….

ബെഡിൽ കമന്നു കിടന്നു കരയുന്ന്നു…..

സമയം 3.45 A.M.

അവൾ ബെഡിൽ നിന്ന് എഴുനേറ്റ് കണ്ണാടിയിൽ മുഖം കുറച്ചു നേരം നോക്കിനിന്നു …..

അച്ചു നീ ഇപ്പഴും സുന്ദരിയാണ് …..അവൾ പറഞ്ഞു…..

ഈ ജന്മം മുഴുവൻ തന്നൈ നശിപ്പിച്ച ഈ ശരീരതൈ ഓര്ത് അവൾ കരഞ്ഞു …..

വെറുക്ക പെട്ടവാളാണ് ഞാൻ. അവൾ ഓർത്തു ……ഒരു പേനയും പേപ്പറും ആയീ അവൾ എഴുത്ത് മേശയിലേക് …………..

രാഘവേട്ടന് …………………….

അന്ന് അവിടൈ വച്ച് കണ്ടത് രഘവെട്ടന്റൈ അചുവിനൈ തന്നൈയാണ് …….പാട്ടുകൾ പഠിപ്പിച്ചു തന്ന……കളിപാട്ടങ്ങൾ വാങ്ങി തന്ന അതെ അച്ചു……..

[അവളുടൈ കണ്ണ്നീര് ആ പേപ്പറിൽ വീഴുന്നു.]

അചന്റൈ മരണശേഷം ഞാൻ വീട് വിടുകയായിരുന്നു……….രക്ഷപെടണം എന്ന ഒറ്റ ചിന്ത ………ഒരേ ഒരു ലക്ഷ്യം ………….

കുരൈ കാശ് ഉണ്ടാക്കി …….വീട്ടിൽ അയച്ചു കൊടുത്തു…..ദുബായിൽ ഉള്ള ചേച്ചി യൈ കാത്തു അവർ ഇരിക്കും….ഈ ഓഗെസ്റ്റ്‌ 30 നു……അന്ന് എന്റൈ അമ്മയുടൈ ജന്മ ദിനം അന്നു ……….

ഞാൻ എന്തായിരുന്നു എന്ന് എന്റ അമ്മ ഒരികലും അറിയരുത് …..അവര്ക്ക് അത് സഹികില്ല് ……ഒരിക്കലും സുഖം അറിയാത്തവരാണ് അവർ…….

ഒരു കലകരന്റൈ ഭാര്യ ആയന്ന ഒരു കുറ്റമേ ഉള്ളു……….

അചനൈ വച്ചു ഒരുപാടുപേർ കാശ് ഉണ്ടാക്കി……ഒരാളും തിരിഞ്ഞു നോക്കിയില്ല………

കലകരനൈ സ്നേഹിച്ചാൽ പൊരൈ ….. അവരുടൈ വീട്ടിൽ എങ്ങനാന്നു നോകണ്ടാല്ല്ലോ………ഒരു നേരം എങ്കിലും കഴിക്കുന്നു എന്ന് നോകാണ്ടല്ലോ ………………

മടുത്തു …ജീവിതത്തെക്കാൾ ഞാൻ മരണതൈ ഇഷാപെടുന്നു …………..ഞാൻ പോകുവാണ് ……എന്റൈ അചന്റൈ അടുത്തേക്ക്……………. എന്നൈ ശപിക്കരുത്……………….

………………………………..സ്വന്തം അച്ചു……………………

അവൾ കത്തി കൊണ്ട് കയ്യു മുറിക്കുന്നു ………………ചോരകൊണ്ട് ആ റൂം നിറയുന്നു……………

Comments

comments

Share.
Gallery