ബാല്യം – Rahul Mohanan

Google+ Pinterest LinkedIn Tumblr +

Author : Rahul Mohanan
Company : UST Global
Email : rahul.mohanan@ust-global.com

ബാല്യം

അന്നൊരു നാൾ ഈ വഴി പോകവെ
അമ്മതൻ ചുടു ചുംബനമെറ്റുവാങ്ങുന്നൊരു
കുഞ്ഞിനെ കണ്ടു ഞാൻ ..
മുല്ലപ്പൂ പല്ലുകാട്ടിട്ടുളൊരു കള്ളചിരി  കാണവേ
എൻ ബാല്യമോന്നോർത്തു  പോയി..

കണ്ണിമാങ്ങാ പറക്കാൻ പോയതും..
ചേച്ചിയുമായി കലപില കൂടിയതും
മഴയത്ത് കടലാസു തോണികൾ ഉണ്ടാക്കി കളിച്ചതും
ഹാ..എത്ര  സുന്ദരമാമെൻ ബാല്യകാലം
തിരിച്ചു കിട്ടാതോരെൻ ബാല്യം..

Comments

comments

Share.
Gallery