ARTICLE – MALAYALAM – 16

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും - SOORAJ NP

58    Vote Close Voting is available till midnight of 13th Nov 2016. Name Email Author : SOORAJ NP Company : IIITM-K “It is science alone that can solve the problems of hunger and poverty, of insanitation and illiteracy, of superstition and deadening custom and tradition, of vast resources running to waste, or a rich country inhabited by starving people… Who indeed could afford to ignore science today? At every turn we

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും - ABY ANTONY PARAMBY

1    Vote Close Voting is available till midnight of 13th Nov 2016. Name Email Author : ABY ANTONY PARAMBY Company : IBS SOFTWARE SERVICES   ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും ശാസ്‌ത്രീയ അവബോധത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മയിലേക്ക് വരുന്നത് ‘വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്ന ചൊല്ലാണ്. വിദ്യ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വിവിധ ശാസ്‌ത്രങ്ങളെ ആണല്ലോ. നാം വളരെ ചെറുപ്പം മുതലേ കേട്ടിട്ടുള്ള ഈ ചൊല്ല് ഒരുപാട് ആളുകളുടെ അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള മഹത്തായ ഒരു വാക്യമാണ്. അനേകം തലമുറകളുടെ വിവിധങ്ങളായ ധനങ്ങളെക്കുറിച്ചുള്ള

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും - HEMANTH RETNAKUMAR

86    Vote Close Voting is available till midnight of 13th Nov 2016. Name Email Author : HEMANTH RETNAKUMAR Company : EXPERION TECHNOLOGIES   മനുഷ്യൻ ശാസ്ത്രത്തിലൂടെ പണ്ട് സ്കൂളിൽ മരത്തണലിൽ ഇരുത്തി മാഷ് ക്ലാസ്സെടുത്തിരുന്ന ഒരു കുട്ടിക്കാലം പലർക്കും ഉണ്ടായിരുന്നു. ആകാശത്തൊരു ഇരമ്പൽ ശബ്ദം കേട്ടാൽ കണ്ണുകൾ ബോർഡിൽനിന്നും നേരെ ആകാശത്തോട്ടു പോകുന്ന ഒരുപറ്റം നിഷ്കളങ്കർ. വിമാനം കുട്ടിക്കാലത്തൊരു അത്ഭുതവസ്തു തന്നെയായിരുന്നു. പക്ഷികളെപ്പോലെ പറക്കുന്ന വാഹനം. റൈറ്റ് സഹോദരന്മാർ നിർമിച്ച ഈ വാഹനത്തിന്റെ ഭംഗിയായിരിക്കും അന്നത്തെ കൂട്ടികൾ ഏറ്റവുമധികം അത്ഭുതത്തോടെ നോക്കിക്കണ്ടിരിക്കുക. പോകെപ്പോകെ ലെൻസും മിററും അപവർത്തനവും പ്രതിഫലനവും

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും - NIPUN VARMA

0    Vote Close Voting is available till midnight of 13th Nov 2016. Name Email Author : NIPUN VARMA Company : UST GLOBAL ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും   “അനന്തം, അജ്ഞാതം, അവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം; അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?” –   നാലപ്പാട്ട്‌ നാരായണ മേനോൻ   മനുഷ്യോല്പത്തിയും ശാസ്ത്രവും   പ്രപഞ്ചരഹസ്യങ്ങളുടെ കുരുക്കഴിക്കുവാനും അത് വഴി അറിവ് നേടി മുന്നേറാനുമുള്ള മനുഷ്യന്റെ അഭിവാഞ്ഛയാണ്  കേവലം ഒരു ഇരുകാലി മൃഗം എന്ന നിലയിൽ നിന്നും ലോകത്തിലെ ഏറ്റവും വിവേചനബുദ്ധിയുള്ള ജീവി

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും - VIPIN EV

1    Vote Close Voting is available till midnight of 13th Nov 2016. Name Email Author : VIPIN EV Company : IBS SOFTWARE SERVICES   വളരെ സങ്കീർണവും പഴക്കം ചെന്നതും എന്നാൽ അതിലുപരി ആനുകാലിക പ്രസക്തിയുള്ളതുമായ വിഷയമാണ്  ശാസ്ത്ര അവബോധം . സമൂഹത്തിന്റെ ഏത് കോണിൽ നോക്കിയാലും തർക്കശാസ്ത്രത്തിന്റെ നല്ലൊരു വിഷയമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അന്ധവിശ്വാസങ്ങളാണ് ഇന്നും കേരള സമൂഹത്തിൽ ചിലരുടെയെങ്കിലും ജീവിതത്തിൽ ചാലക ശക്തിയായി പ്രവർത്തിക്കുന്നത്, എന്നാൽ മറ്റുപലരുടെയും ജീവിതമാർഗ്ഗമായും ഇത് മാറിയിരിക്കുന്നു.വ്യക്തമായ ശാസ്ത്ര ബോധമില്ലാത്തതു കൊണ്ട് തന്നെയാണ് കേരള സമൂഹം അന്ധവിശ്വാസങ്ങൾക്കു അടിമപ്പെടുന്നത് എന്നതിൽ തർക്കമില്ല.ശാസ്ത്ര സാങ്കേതിക

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും - MANJULA KR

7    Vote Close Voting is available till midnight of 13th Nov 2016. Name Email Author : MANJULA KR Company : Toonz Animation India Pte Ltd.     ശാസ്ത്രീയ അവബോധം നമ്മുടെ സമൂഹത്തിൽ – പ്രസക്തിയും പ്രാധാന്യവും   ശാസ്ത്രവും മനുഷ്യനും ശാസ്ത്രത്തിന് മനുഷ്യ ജീവിതവുമായി അഭേദ്യമായ ബന്ധമാണുള്ളത്.ശാസ്ത്ര യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നു പറയുന്നതാവും ഏറേ ശരി. ശാസ്ത്രത്തിന്റെ സ്വാധീനം കടന്നെത്താത്ത ഒരു മേഖലയും ഇല്ല തന്നെ. ചരിത്രാതീത കാലം മുതൽ മനുഷ്യന്റെ ജിജ്ഞാസയും അന്വേഷണത്വരയും, മനുഷ്യനെ ശാസ്ത്രത്തിന്റെ പാതയിലേക്ക് നയിച്ചു. കാലം കൊണ്ട് അവിശ്വസനീയമാം

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും - SHANKARRAJ NAIR R

0    Vote Close Voting is available till midnight of 13th Nov 2016. Name Email Author : SHANKARRAJ NAIR R Company : SPERIDIAN TECHNOLOGIES ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും  പ്രാധാന്യവും നമ്മുടെ സമൂഹം അനുനിമിഷം വികസിക്കുകയാണ്, വിസ്തൃതി കൊണ്ടായാലും ജീവിതശൈലി കൊണ്ടായാലും. ദൈനംദിനം നമ്മളോരോരുത്തരും ഏർപ്പെടുന്ന വ്യത്യസ്തവ്യവഹാരങ്ങളാണ് സമൂഹത്തെ സജീവമായി നിലനിർത്തുന്നത്. കുറച്ച് ഭക്ഷണം വാങ്ങുന്നതായാലും  ബഹിരാകാശത്തേക്ക് ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നതായാലും മേൽ പറഞ്ഞ വ്യവഹാരങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു. ഭക്ഷണ സാധനം വാങ്ങുമ്പോൾ അത് ഉപയോഗയോഗ്യമായ അവസ്ഥയിലാണോ  എന്നു മനസിലാക്കാനുള്ള അടിസ്ഥാന ജ്ഞാനം നമുക്കുണ്ടാകണം. അത് പോലെ  തന്നെ കുടുംബത്തിലുള്ളവർക്കെല്ലാം

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും - ANOOP TS

0    Vote Close Voting is available till midnight of 13th Nov 2016. Name Email Author : ANOOP TS Company : QUEST GLOBAL “ഉറക്കത്തിൽ നിങ്ങൾ കാണുന്നതല്ല സ്വപ്‌നങ്ങൾ. നിങ്ങളെ ഉറങ്ങാൻ പോലും അനുവദിക്കാത്ത ഒന്നാണ് സ്വപ്‌നങ്ങൾ” ഭാരതം കണ്ട മഹാനായ ശാസ്ത്രജ്ഞനും, നമ്മുടെ മുൻ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന്റെ  വാക്കുകൾ ആണിവ. കലാമിനെപ്പോലുള്ള ശാസ്ത്രജ്ഞന്മാർ കണ്ട സ്വപ്നങ്ങളുടെ സാഫല്യം ആണ് ഇന്ന് നാം അനുഭവിക്കുന്ന ഒട്ടുമിക്ക നൂതന സാങ്കേതിക സൗകര്യങ്ങൾ. ദൗർഭാഗ്യകരം എന്ന് പറയട്ടെ, നമ്മുടെ തലമുറയിലുള്ള തൊണ്ണൂറ് ശതമാനത്തിലധികം ആളുകൾക്കും എന്താണ് കലാം