ESSAY – MALAYALAM – 15

ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും - Prasad T J

Author:      Prasad T J Company:  Palnar Transmedia Pvt Ltd e-Mail:       prasad70000gmail.com ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും 1980കളില്‍ കേരളത്തില്‍ നിലനിന്നുരുന്ന രൂക്ഷമായ തൊഴിലില്ലായ്മക്കു ശക്തമായ് ഒരു പരിഹാരം എന്ന നിലയ്ക്ക് സ്ഥാപിക്കപ്പെട്ട,നമ്മുടെ ചെറുപ്പക്കാരുടെ സ്വപ്പ്നങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ട് നല്‍കിയ മഹത്തായ ഒരു സംരംഭമാണ് തിരുവനന്തപുരം ടെക്നോപാര്‍ക്ക്.   ലോക ഐടി മാപ്പിൽ  തിരുവനന്തപുരം എന്ന പേര് കുറിച്ചുകൊണ്ടു  ടെക്നോപാർക്ക്  തലസ്ഥാനനഗരിക്കു പുതിയൊരു ഐഡന്റിറ്റി കൊടുത്തു. ഒമ്പത്-മുതല്‍-അഞ്ച് വരെയുള്ള ഓഫീസ്  വ്യവസ്ഥ എന്ന സ്ഥിരം സങ്കല്‍പ്പത്തെ തകര്‍ത്തുകൊണ്ട്  കാര്യക്ഷമതയും ലക്ഷ്യപ്രാപ്തിയും ആധാരമാക്കിയുള്ള ഒരു പുതിയ  ജോലിസംസ്കാരം ഇവിടെ സ്ഥാപിക്കപ്പെട്ടത് ടെക്നോപാര്‍ക്കിന്റെ

ഇരുപത്തിയഞ്ച് വര്‍ഷം തികയുന്ന ടെക്നോപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും - Nipun Varma

Author:      Nipun Varma Company: UST Global e-Mail:       nipun.varma@ust-global.com ഇരുപത്തിയഞ്ച് വര്‍ഷം തികയുന്ന ടെക്നോപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും യുഗപ്പിറവി ദൈവത്തിന്‍റെ സ്വന്തം നാട് ഒരിക്കലും നിക്ഷേപകരുടെയും വ്യവസായികളുടെയും പ്രിയ നാടായിരുന്നില്ല. അത് കൊണ്ട് തന്നെ 1990- ല്‍ ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാര്‍ക്ക്‌ എന്ന ഖ്യാതിയുമായി ടെക്നോപാര്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അധികമാരും കരുതിയില്ല അതൊരു പുതു യുഗത്തിന്‍റെ തുടക്കമായിരുന്നു എന്ന്. വിമര്‍ശകരെയും ദോഷൈകദൃക്കുകളെയും സ്തബ്ധരാക്കിക്കൊണ്ട് അന്ന് തുടങ്ങിയ വിജയക്കുതിപ്പ് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയതും ഏറ്റവും പ്രകൃതി സൌഹാര്‍ദപരവുമായ ഐ ടി പാര്‍ക്കെന്ന പെരുമയുമായി നാല്പ്പതിനായിരത്തോളം ജീവനക്കാര്‍ക്കും

ഇരുപത്തി അഞ്ചു വര്ഷം തികയുന്ന ടെക്നൊപാര്ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും - Vipin Rajan

Author:      Vipin Rajan Company: Green Orchid Software Solutions pvt ltd e-Mail: vipinrajankallely@gmail.com   ഇരുപത്തി അഞ്ചു വര്ഷം തികയുന്ന ടെക്നൊപാര്ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും ഓരോ ടെക്കിക്കും അഭിമാനിക്കാവുന്ന നിമിഷങ്ങൾ നല്കിയ എല്ലാവര്ക്കും ആദ്യം തന്നെ നന്ദി. വിജയത്തിന്റെ ഓരോ പടവുകൾ പണിയുംപോഴും ,ആ പടവുകളിൽ വെക്കുന്ന  പാദങ്ങൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട് . കഷ്ടതയിൽ നിന്നും പഠിച്ചുയര്ന്നു , ഒരുപാടു പണം  ചിലവാക്കി  പഠിച്ചിട്ടും ,വലിയ കമ്പനികളിൽ ജോലി ലഭ്ക്കാത്ത ഒരുപാടു പേർക്ക് തണലേകാൻ ചെറു കമ്പനിക്കും കഴിഞ്ഞു. ഒരു പക്ഷെ ഇടക്കെപ്പഴോ നിങ്ങൾ അവിടേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ മറന്നോ എന്നൊരു

5 വർഷത്തിലെ ടെക്നോ പാർക്കിന്ടെ ആശങ്കകളും, പ്രത്യാശകളും - Riyas AbdulRahim

Author:     Riyas Abdulrahim Company: Allianz e-Mail:       Riyas.Abdulrahim@allianz.co.uk 25 വർഷത്തിലെ ടെക്നോ പാർക്കിന്ടെ ആശങ്കകളും, പ്രത്യാശകളും കേരളിത്തിന്ടെയും    രാജ്യത്തിന്ടെയും സർവോപരി  ലോകത്തിന്ടെയും അഭിമാനസ്തൂപകമായി നിലനില്കുന്ന നമ്മുടെ സ്വന്തം  ടെക്നോപാർക്ക്‌.  ഒരുപാട് പ്രത്യാശകളും , ആശങ്കകളും നമുക്ക് നല്കി ഇരുപതഞ്ചു വർഷം പൂർത്തിആക്കിയിരിക്കുകയാണ്.  ഈ അസുലഭ വേളയിൽ നമുക്ക് ടെക്നോപാര്ക്കിന്ടെ  ആശങ്കകളേം , പ്രത്യാശങ്കകളേം കുറിച്ച്ഒരു വിശകലനം അനിവാര്യമാണ്.ആശങ്കകളിൽ ആരംഭിച്ചു പ്രത്യാശങ്കകളിൽ നമ്മുക്ക് ഈ ലേഖനം നിർത്താം. ഒട്ടനവധി കെട്ടിടങ്ങളാൽ സമ്പന്നമായ നമ്മുടെ ഐടി പാർക്കിലെ   തുടക്കകാലത്തെ ഉള്ള നിള്ല കെട്ടിടത്തിന്ടെ  സമീപം ഉള്ള ഗേറ്റിൽ നിന്ന് കാര്യവട്ടം  സബ്സ്റ്റേഷൻ ഇലേക്ക്  പോകുന്ന റോഡ് വീതി

ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും  - Aby Antony Paramby

Author: Aby Antony Paramby Company: IBS e-Mail: abyantonyp@yahoo.co.in   ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും             ആശങ്കകള്‍ പ്രത്യാശകള്‍ക്കു വഴി മാറിക്കൊണ്ടിരിക്കുന്നു. ടെക്നോപാര്‍ക്കിന്ടെ തുടക്കത്തില്‍ ഉണ്ടായിരുന്ന പല ആശങ്കകളും ഇപ്പോള്‍ മാറിയിട്ടുണ്ടെങ്കിലും മറ്റു തരത്തിലുള്ള പല ആശങ്കകളും നിലനില്‍ക്കുകയും പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സംരംഭം, പ്രക്ഷോഭങ്ങള്‍ക്ക് പേരുകേട്ട കേരളത്തില്‍ വിജയിക്കുമോ എന്ന് പലരും സംശയിച്ചിരുന്നുവെങ്കിലും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ മാനങ്ങള്‍ തേടി അതിന്ടെ ജൈത്രയാത്ര തുടരുകയാണ്.             പ്രത്യശയാണല്ലോ നമുക്കു ഓരോ നിമിഷവും ജീവിക്കാനുള്ള പ്രചോദനം തരുന്നത്‌. ഓരോരുത്തരുടെയും പ്രതീക്ഷകള്‍ പലതാണെങ്കിലും പൊതുവായ ചില

ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും - Deepa John

Author:      Deepa John Company: TKM Info Tech e-Mail: deepateresa@gmail.com ഇരുപത്തി അഞ്ചു വര്‍ഷം തികയുന്ന ടെക്നൊപാര്‍ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും “ഇതൊന്നും നന്നാക്കാൻ അറിയത്തിലെ, നീയൊക്കെ എന്തിനാ കമ്പ്യൂട്ടർ എഞ്ചിനീയർ ആണെന്ന് പറഞ്ഞു നടക്കുന്നെ ?” -രാവിലെ തന്നെ അച്ഛന്റെ വായിലിരിക്കുന്നത് കേട്ടു… അച്ഛന്റെ വിചാരം കമ്പ്യൂട്ടർ എഞ്ചിനീയർ എന്ന് പറഞ്ഞാൽകമ്പ്യൂട്ടർ ഉണ്ടാക്കലും, നന്നാക്കലും ആണ് ജോലി എന്നാ… എന്ത് പറയാനാ, ഇങ്ങനെ നൂറ് കണക്കിന്മിഥ്യാധാരണകളുടെ നടുവിലാണ് ടെക്കികളുടെ ജീവിതം. ടെക്നോപാർക്ക് വന്നിട്ട് ഇരുപത്തി അഞ്ചു വര്ഷം തികഞ്ഞു. ഇപ്പോഴും ഈ ഭാർഗവിനിലയത്തിൽ എന്താ നടക്കുന്നത്എന്ന് കഴക്കുട്ടംകാർക്ക് പോലും അറിയത്തില്ല. അതെന്താ എന്നോ? ഭയങ്കര