STORY – MALAYALAM – 15

ആലു,ഒരു സിറിയൻ ബലിക്കഥ - Rahul VR

372    Vote Close Voting is available till Nov 12th midnight. Name Email Author       –   Rahul VR Company  – IBS Email       –  vrr.krishna@gmail.com, Rahul.Reghuvaran@ibsplc.com   ആലു,ഒരു സിറിയൻ ബലിക്കഥ കഥാപാത്രങ്ങള്‍. ———————- ഉ:മന: – ഉപബോധ മനസ്. ബോ:മന: –ബോധ മനസ്. യമ : –യമൻ    ഉ:മന: – “ആലൂ ,ഒന്നു വേഗം ഉറങ്ങുന്നുണ്ടോ നീ.. ? എനിക്ക് പോണം.. ”   ബോ:മന: -“എവിടേക്ക് ..?  ..എനിക്ക് ഭയങ്കരമായി വേദനിക്കുന്നു.. പോരാത്തതിന് മുഴുവനും നനഞ്ഞിരിക്കുന്നു…കണ്ണുകളില്‍ വല്ലാത്ത നീറ്റൽ …ഹൊ !എന്തൊരു വേദന … സഹിക്കാന്‍ വയ്യ …

യാത്ര - Rajesh Kumar A V

53    Vote Close Voting is available till Nov 12th midnight. Name Email Author : Rajesh Kumar A V Company : QBurst Technologies Email : rajeshkav@qburst.com   യാത്ര മഴ കനത്തു വരുന്നുണ്ടല്ലോ, ഞാന്‍ വൈപ്പറിൻറെ സ്പീഡ് അടുത്ത ലെവലിലേക്ക് മാറ്റി. കാര്യമില്ല ഈ മഴയത്ത് വണ്ടി ഓടിക്കുന്നകാര്യം വളരെ കഷ്ടമാണ് . പക്ഷെ പോവാതെ വയ്യല്ലോ , രാത്രി തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ട് എന്താ ചെയ്ക . സ്ട്രീറ്റ് ലൈറ്റ്കള്‍ കത്തുന്നുമില്ല, വല്ല മരവും ലൈനിന്മുകളിലേക്ക് വീണിട്ടുണ്ടാവും , അമ്മാതിരി മഴ അല്ലെ പെയ്യുന്നത് . വഴി കാണാന്‍ പലപ്പോഴും ഹെഡ്ലൈറ്റ്ൻറെ വെളിച്ചം

ചുവന്ന പരവതാനി - Nipun Varma

1    Vote Close Voting is available till Nov 12th midnight. Name Email Author     : Nipun Varma Company : UST Global Email       : nipun.varma@ust-global.com ചുവന്ന പരവതാനി അന്ത്യം മരണത്തിലേക്ക് കേവലം അര മണിക്കൂർ മാത്രം ബാക്കിയുണ്ടായിരുന്ന അശോകന്‍ അപ്പോൾ റോഡ്മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനസമുദ്രത്തിനു കുറുകെ മനക്കണക്കാൽ തീർത്ത സെക്കന്റുകളുടെ നൂല്‍പ്പാലത്തിലേക്ക്കടന്ന അയാൾക്ക് ചെറുതായി ഒന്ന് പിഴച്ചു. കലി പൂണ്ട കാളക്കൂറ്റനെ പോലെ ടാറിട്ട റോഡ്ചവിട്ടി മെതിച്ചു പാഞ്ഞെത്തിയ ഒരു വെളുത്ത കാർ അയാൾക്ക്അന്ത്യചുംബനമേകി. കറുകറുത്ത കാൻവാസിൽ അശോകൻ ഒരു ചുവന്ന രേഖാചിത്രമായി! ആത്മഗതം “ഇതെന്താ ഇതിനും മാത്രം ആൾക്കാർ ചുറ്റും കൂടി നില്ക്കുന്നത്? ഞാനെന്താ വല്ല  കാഴ്ചവസ്തുവുംആണോ? സുഹൃത്തുക്കളേ, ധൈര്യമായി അടുത്തേക്ക് വരൂ.  എന്നെ ഇത്രയും പേടിക്കേണ്ട കാര്യമൊന്നുമില്ല. ഒന്നോർത്താൽ നല്ല തമാശ തന്നെ. ഒത്തിരി ആഗ്രഹിച്ചിരുന്നു; വലിയ ഒരു  സിനിമാനടനാകണമെന്ന്. എന്‍റെചിത്രങ്ങളെടുക്കാൻ ആൾക്കാർ മത്സരിക്കുന്ന ഒരു കാലം  സ്വപ്നം കണ്ടിരുന്നു. എന്തായാലും ഇവിടെചുറ്റികൂടിയിരിക്കുന്ന മൊബൈൽ ക്യാമറകൾ  തുരുതുരാ പല്ലിളിച്ചു കാട്ടുന്നുണ്ട്. എത്ര നേരമായോ എന്തോ; ഒടുവിൽ ഒരാൾ അടുത്തേക്കു വരുന്നുണ്ട്. ഒരു  ചെറുപ്പക്കാരനാണെന്നു തോന്നുന്നു.മുഖം വ്യക്തമല്ല. ചുറ്റും കൂടി നില്ക്കുന്നവരെ നോക്കി  അയാള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.ആരും കേട്ട ഭാവം കാണിക്കുന്നില്ല. ശരീരത്തിന്റെ ഭാരം പെട്ടെന്ന് കുറഞ്ഞു പറന്നുയരുന്ന പോലെ തോന്നുന്നു.  അല്ലല്ല; നേരത്തെ പറഞ്ഞചെറുപ്പക്കാരൻ എന്നെ താങ്ങിയെടുത്തു നടക്കുകയാണ്. കൊള്ളാം;  കടന്നു പോകുന്ന വഴിത്താരകൾ എന്‍റെ തന്നെ ചോരയാൽ അലങ്കരിച്ച എന്‍റെ ആദ്യത്തെ റെഡ് കാർപെറ്റ്  യാത്ര… അവസാനത്തേതും!” അനന്തരം മെഡിക്കൽ കോളേജ് മോർച്ചറിയിലെ അനാഥജഡങ്ങൾക്കിടയിൽ അശോകൻ വിറങ്ങലിച്ച് കിടന്നു. അതേസമയം, അൽപ്പം ദൂരെയുള്ള പോലീസ് സ്റ്റേഷന്‍റെ മുന്നിലെ സിമന്‍റ് ബെഞ്ചിൽ മനു എന്ന ചെറുപ്പക്കാരൻക്ഷീണിതനായി ഇരിക്കുകയായിരുന്നു. ഒരു പെരുമ്പാമ്പായി ചുവപ്പുനാട അയാളെ വരിഞ്ഞു മുറുക്കിക്കഴിഞ്ഞിരുന്നു. അസ്വസ്ഥത താങ്ങാനാവാതെ, അത്രയും കാലം ഉള്ളിൽ കൂട്ടിലിട്ടു സൂക്ഷിച്ചിരുന്ന സ്നേഹവുംസഹാനുഭൂതിയും മനു പുറത്തേക്കു കളഞ്ഞു. ആരും തിരിച്ചറിയാതെ ആരും ഏറ്റെടുക്കാതെ മരണത്തിലും അനാഥനായി അശോകൻ മണ്ണിനെ പ്രാപിച്ചഅതേ സമയത്ത് “സേവ് ആക്സിഡന്റ് വിക്റ്റിംസ്” എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് ജനിച്ചു. അതിനുമുഖചിത്രമായതാകട്ടെ ഏതോ സ്മാർട്ട്ഫോണിൽ 13 മെഗാ പിക്സെലിൽ പതിഞ്ഞ അശോകന്റെ “ക്രിസ്റ്റൽക്ലിയർ” ദയനീയ ചിത്രവും. ലൈക്കുകളും ഷെയറുകളുമായി അശോകന്‍റെ മരണം സോഷ്യൽ മീഡിയ ശരിക്കും ആഘോഷിച്ചു. “ലെറ്റ്സ് ഡൂ ഇറ്റ്‌”, “വീ വിൽ സേവ് ദം” മുദ്രാവാക്യങ്ങളുമായി ആ പേജ് ഇന്നും സജീവമാണ്.

രാഘവന്‍റെ സദാചാരം - George Alexander

60    Vote Close Voting is available till Nov 12th midnight. Name Email Author :   George Alexander Company :   Tata Elxsi Ltd. Email :   george2323@gmail.com (georgea@tataelxsi.co.in) രാഘവന്‍റെ സദാചാരം കേരളത്തിന്‍റെ വടക്കേയറ്റത്തുള്ള ഒരു ഗ്രാമം. തറവാടിന്‍റെ ഉമ്മറത്ത്‌ കാര്‍ന്നോരൊന്നു മയങ്ങി തുടങ്ങിയതെയുണ്ടായിരുന്നുള്ളൂ. മുറ്റത്തൊരു കാലനക്കം കേട്ടാണ് ഞെട്ടിയെണീറ്റത്. “അല്ലാ ഇതാര് രാഘവനോ..?  എന്താ ഇപ്പൊ ഈ വഴിക്കൊക്കെ..? നിന്‍റെ തള്ള ദീനം വന്ന് ചത്തപ്പോ അത്രടം വരെ ഒന്ന് വരാന്നോര്‍ത്തതാ. വയ്യാര്‍ന്നു, തീരെ വയ്യാര്‍ന്നു. പണ്ടീവീട്ടില് എത്ര പറ നെല്ലാ നിന്‍റെ തള്ളേം തന്തേം ഉണക്കിതന്നേക്കണത്.” “കഴിഞ്ഞ ദിവസം

ഐലാൻഡ്‌ എക്സ്പ്രെസിലെ പെണ്‍കുട്ടി - Vipin Rajan

21    Vote Close Voting is available till Nov 12th midnight. Name Email Author :  Vipin Rajan Company : Green Orchid Software Solutions pvt ltd Email :   vipinrajankallely@gmail.com ഐലാൻഡ്‌ എക്സ്പ്രെസിലെ പെണ്‍കുട്ടി….   സാധാരണ അവൻ വൈകിട്ടത്തെ ട്രിനിനാണ് നാട്ടിലേക്ക് പോകാറ് , പക്ഷെ അവന്റെ മനസ്സിൽ ഒരാഗ്രഹം ഇന്ന് നേരത്തെ പോയാലോ എന്ന് , അപ്പോളേക്കും വീട്ടിൽ നിന്ന് അമ്മ വിളിച്ചു ഇന്ന് നേരത്തെ വരണമെന് .ഓഫീസിൽ ചോതിച്ചപോൾ പൊയ്കൊള്ളനും പറഞ്ഞു . അവൻ വളരെ വേഗത്തിൽ നടന്നു റെയിൽവേ സ്റ്റേഷനിൽ എത്തി , ഭാഗ്യം ട്രെയിൻ

മാട്രിമോണി - Prajeesh Balagopalan

142    Vote Close Voting is available till Nov 12th midnight. Name Email Author :  Prajeesh Balagopalan Company :  QBurst Email :  prajeesh.bs@gmail.com   മാട്രിമോണി അന്നൊരു ഞാറാഴ്ച ആയിരുന്നു…ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൻ ഉറക്കം ഉണര്ന്നത്. കൂട്ടുകാരൻ  ആണ്….മാറ്റിനിക്കു ടിക്കറ്റ്‌ എടുത്തിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്… ഇതൊക്കെ ഇത്ര രാവിലെ വിളിച്ചു പറയണോ…? ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യം ആയിരുന്നു അവന്..താൻ എത്തിക്കൊള്ളാം എന്ന് മാത്രം പറഞ്ഞു അവൻ ഫോണ്‍ കട്ട്‌ ചെയ്തു..  ക്ലോക്കിൽ സമയം 10 മണി..ഇനിയിപ്പോ വീണ്ടും കിടന്നാലും ആ ഒരു ഫ്ലോ കിട്ടത്തില്ല..എന്തൊക്കെയോ മധുര

ഐലാന്‍ ഉറങ്ങുകയാണ് ....നിലോഫറും -  BISMITHA.B

28    Vote Close Voting is available till Nov 12th midnight. Name Email Author :   BISMITHA.B Company :  ACCEL FRONTLINE LTD Email :  b.bismitha2011@gmail.com ഐലാന്‍ ഉറങ്ങുകയാണ് ….നിലോഫറും …!! (ഈ കഥയിലെ കഥാപാത്രങ്ങളും , സാഹചര്യങ്ങളും  തീർത്തും സാങ്കല്പികം മാത്രം …ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് യാദ്രിശ്ചികം മാത്രം ….)                    ശരീരം നുറുങ്ങുന്ന വേദനയാണ് …. ഉറങ്ങണമെന്നുണ്ട് …പക്ഷേ കഴിയുന്നില്ല ..കണ്ണടച്ചാല്‍ മുന്നില്‍ തെളിയുന്നത്  അവന്റെ മുഖമാണ് .തുറന്നു പിടിച്ച

രണ്ട് 'അവളും' ഞാനും പിന്നെ വരാത്ത ലോകവസാനവും - Umesh K U

8    Vote Close Voting is available till Nov 12th midnight. Name Email Author :  Umesh K U Company :  Phykon Email :   umeshku539@gmail.com രണ്ട് ‘അവളും’ ഞാനും പിന്നെ വരാത്ത ലോകവസാനവും   അസ്തമയം കാണാൻ അല്ല അയാൾ കടൽ തീരത്ത് വരാറുള്ളത്. ആ നീല നിറത്തിന്റെ വിശാലത കാണുമ്പോൾ മനസിലെ വിഴുപ്പുകളുടെ ഭാരംകുറയാറുണ്ട്. തീരത്തെ ഇളം ചൂടുള്ള മണലിൽ ഇരിക്കുമ്പോൾ മറക്കാൻ മറന്നു പോയ ഓർമ്മകൾ കൂട്ടിനുള്ളത് കൊണ്ട് തന്നെ, ആ ആൾകൂട്ടത്തിൽഒരിക്കലും ഒറ്റപെടാറില്ല.   പോക്കറ്റിലിരുന്ന ഫോണ്‍ ഒരിക്കൽ കൂടി ഞരങ്ങി. ‘മുഖ പുസ്തക’ത്തിൽ അവൾ

നിങ്ങളില്‍ പാപമില്ലാത്തവര്‍ - Sreejith Sugathan

15    Vote Close Voting is available till Nov 12th midnight. Name Email Author :  Sreejith Sugathan Company :  RM Education Solutions Email :  sreejith5050@gmail.com നിങ്ങളില്‍ പാപമില്ലാത്തവര്‍………   കല്ലെറിയാന്‍ തയ്യാറായി, ചുറ്റും കൂടിനിന്ന മുഖങ്ങളിലേക്കു അവള്‍ സൂക്ഷിച്ചു നോക്കി. പരിചയമുള്ള ഒരുപാട് മുഖങ്ങള്‍ മുഖംമൂടികള്‍ക്കുള്ളില്‍  ഒളിപ്പിച്ചു വെച്ചിരുന്നിട്ടും അവള്‍ തിരിച്ചറിഞ്ഞു. തന്‍റെ വേദന മറന്നു ഒരു നിമിഷം അവള്‍ പരിഹാസത്തോടെ ചിരിച്ചു.   ആ ചിരിയിലെ പരിഹാസം ബോധ്യപ്പെട്ട ചിലരെങ്കിലും അവളുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനാവാതെ തല കുനിച്ചു,കല്ലുകള്‍ മുറുകെ കയ്യില്‍ പിടിച്ചു നിന്നു.   ഇരുളിന്‍റെ

3 (ത്രീ) - AJIN K AUGUSTINE

30    Vote Close Voting is available till Nov 12th midnight. Name Email Author :   AJIN K AUGUSTINE Company :   TKM INFOTECH PVT LTD, Email :   ajinivy@gmail.com 3 (ത്രീ)   (ലേഖകന്റെ കണ്ണുകളിലൂടെ)   നമ്മുടെ കൂടെ സ്കൂളിൽ പഠിച്ച അതെ കൂട്ടുക്കാരെ തന്നെ കോളേജിൽ കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോഴും നമ്മൾ ആഗ്രഹിക്കാറുണ്ട്.ചിലപ്പോൾ അവരിൽ ചിലരെ ഒരുമിച്ച് കിട്ടാറുമുണ്ട്.അങ്ങനെ ഭാഗ്യം ചെയ്ത മൂന്നു സുഹൃത്തുക്കളാണ് മെർലിനും പ്രിൻസും ജാനറ്റും .പ്ലസ്‌ടുവിനും എന്ട്രന്സിനും ഇവർ ഒരുമിച്ചായിരുന്നു,പ്ലസ്‌ ടു പരീക്ഷയ്ക്ക് മൂന്നു പേരും പാസായപ്പോൾ എന്ട്രന്സിനു മെർലിന് മാത്രമേ പാസാകാൻ ഭാഗ്യമുണ്ടായുള്ളൂ.അങ്ങനെ