Development of Kazhakoottam – Prathidhwani seeking instructions and advices from Technopark employees

image001

Prathidhwani,The socio-cultural organization of Techno-park employees wishes all the success to the new Trivandrum Mayor V K Prashanth,who have been elected from the Kazhakuttam ward. We are pretty sure that the Mayor can do a lot many things for the development of Kazhakuttam. Prathidhwani is seeking instructions and advices from Techno-park employees for that.

Everyone is aware that,Techno-park which is located at Kazhakuttam is Asia’s Largest IT Park.Currently almost 50000 employees are working here and  around 20-25% of them have purchased Flats or houses and settled here in Kazhakuttam itself.
The rest are staying as Paying Guests or in Hostels.Its really sad to say that Kazhakuttam has not yet achieved the form of development that an IT City demands.

We hope that the corporation can bring changes in things such as providing street lights for all the roads inside techno-park, proper maintenance work for the roads, developing children’s park, developing foot paths for the pedestrians in the techno park-Kazhakuttam path, developing an open air auditorium, providing more bus services to techno-park, constructinga bus terminal at kazhakuttam, take strict actions against Moral Policing, take action on the issue of street dogs,to check the quality of food served in side techno-park. Along with all these,Prathidhwani is requesting complete support from the corporation authorities for the efforts we are doing to bring more train stoppage in kazhakuttam railway station.

We are seeking more innovative ideas and instructions from the Techno-park employees regarding this.The instructions and ideas will be discussed with the mayor and will be submitted before the Corporation of Trivandrum.
The instructions and ideas can be submitted through Prathidhwani’s FB page or the following WhatsApp number (9947091236) by this week itself.
Techno-park employees are hereby  guaranteeing full support to all the subsequent steps taken by the new Mayor VK Prashanth for the development of Kazhakkuttom.

കഴകൂട്ടം വികസനം – മേയർ ശ്രീ വി കെ പ്രശാന്ത്നു സമർപ്പിക്കാൻ പ്രതിധ്വനി ടെക്കികളുടെ  നിർദേശങ്ങൾ ക്ഷണിക്കുന്നു 
ഏഷ്യയിലെ ഏറ്റവും വലിയ ഐ ടി പാർക്ക്‌ ആണ് കഴകൂട്ടത് സ്ഥിതി ചെയ്യുന്ന ടെക്നോപാർക്ക്. നിലവിൽ ഏകദേശം അൻപതിനായിരം ഐ ടി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇതിൽ 20-25% ശതമാനം പേർ ഇവിടെ തന്നെ വീട് വാങ്ങുകയോ ഫ്ലാറ്റ് വാങ്ങുകയോ ഒക്കെ ചെയ്തു കഴകൂട്ടം പ്രദേശത്ത് സ്ഥിര താമസം ആയവരാണ്‌. ബാക്കിയുള്ളവർ  ഇവിടെ തന്നെ വാടക വീടുകളിലും ഹോസ്റെലുകളിലും കഴിയുന്നു. ഒരു ഐ ടി നഗരത്തിനു വേണ്ട സൌകര്യങ്ങളോ വികസന പ്രവർത്തനങ്ങളോ ഇവിടെ ഇത് വരെ ഉണ്ടായിട്ടില്ല.
പാർക്കിനു ചുറ്റുമുള്ള ഇടവഴികളിലെ തെരുവ് വിളക്കുകൾ കത്തിക്കുക, റോഡുകൾ കൃത്യമായി മൈന്റ്റെനൻസ് ചെയ്യുക, കുട്ടികൾക്കായി പാർക്കുകൾ, നല്ല നടപ്പാതകൾ, ഓപ്പണ്‍ എയർ ഓഡിട്ടോരിയം, കൂടുതൽ ബസ്‌ സർവിസുകൾ, കഴകൂട്ടത് ബസ്‌ ടെർമിനൽ, സദാചാര പോലീസിംഗ് , തെരുവ് നായ്ക്കളുടെ ശല്യം തുടങ്ങി നിരവധി കാര്യങ്ങളിൽ കോർപ്പരേഷന് ശ്രദ്ധിക്കാനും നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താനും കഴിയും.
അതോടൊപ്പം കഴകൂട്ടം റെയിൽവേ സ്റെഷനിൽ കൂടുതൽ ട്രെയിനുകൾ നിർത്തുന്നതിനുള്ള പ്രതിധ്വനി യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും ഞങ്ങൾ അഭ്യർധിക്കുന്നു.
മേയർക്കു സമർപ്പിക്കാൻ കൂടുതൽ ക്രിയാത്മക നിർദേശങ്ങൾ, കൃത്യമായ നിർദേശങ്ങൾ ഞങ്ങൾ ടെക്നോപാർക്ക് ജീവനക്കാരിൽ നിന്നും ഞങ്ങൾ  ക്ഷണിക്കുന്നു. നിർദേശങ്ങൾ മേയരുമായി  ചർച്ച ചെയ്തു സമർപ്പിക്കുന്നതാണ്. നിർദേശങ്ങൾ  പ്രതിധ്വനി വെബ്‌സൈറ്റിലും ഫേസ്ബുക്ക്‌ പേജിലും 9947091236 എന്ന വാട്സ്അപ്പ് നമ്പരിലും ഈ ആഴ്ച സമർപ്പിക്കാം
കഴകൂട്ടം വാർഡിൽ നിന്നും ജയിച്ചു മേയർ ആയ ശ്രീ വി കെ പ്രശാന്തിന് പ്രതിധ്വനിയുടെ അഭിനന്ദനങ്ങൾ. കഴകൂട്ടം വികസനത്തിന്‌ യുവ മേയർക്കു ടെക്നോപാർക്ക് ജീവനക്കാരുടെ   പൂർണ പിന്തുണയും സഹായങ്ങളും ഉണ്ടാകുമെന്ന്  ഞങ്ങൾ അറിയിക്കുന്നു.

mayor-nagaram

 

Comments

comments