Give them the freedom of speech, they will make better India

Give them the freedom of speech, they will make better India

Give them the freedom of speech, they will make better India

India is in the era of “Make in India ” campaign, targeted to transform India into a global leader. We have the skill, talent, and determination to become a developed nation from a developing one. The main challenges we are facing in this context is the lack of innovation efforts since innovation is the prime driver for economic growth and development of a country. Unfortunately the Global Innovation Index shows that India is coming down heavily in its invention and innovation efforts. Over the last three years, India is witnessing a fall in its overall GII ranking, which dropped from 62nd place in 2012 to 81th in 2015. The main concerns behind this is the changing dynamics of the country’s political, educational and business environment. Especially in innovation and invention efforts.

Unfortunately, the news from our different research institute shows that the atmosphere in the research institutes are worsening day by day because of castism, extremism, and anti-nationalism by the so called patriots or nationalists. Our researchers are forced to fight inorder to protect the right to equality, freedom of speech, freedom of religion and right against exploitation. Even though the constitution makers gave a long mention about equality (Art14-18) in our constitution, a country like India with lots of inequalities is still struggling for eradicating the inequalities and castism after 66 years of its constitution formation. Our researchers are adding new literature form to the society as suicide note. They are unable to make any changes in the society because of the castism and the breech of even Fundamental Rights by the state.

jnu-protest2

The recent development with JNU is more overwhelming than other universities. Government is even slapping sedition charges over constitution and civil right protecting students. It’s shameful that the Government is applying the sedition charges against students who talk on behalf of the poor people of the country. State is forgetting the truth that these sedition laws were introduced by Britishers not to protect India’s right or Indian’s right, but to perpetuate British rule in India and their control over Indian citizen.None of the modern societies use this law anymore. United States never used the sedition law after 1960.

It quite sad that the government used this law against JNU union president Sri Kanhaiya Kumar without any proof what so ever of such wrongdoing on his part. In the 1962 Kedar Nath Singh vs State Of Bihar case and the 1978 Menakagandhi case Supreme Court had made clear that “A person can be charged sedition only if there is incitement to violation in his speech or writing or a tendency to create disorder or disturbance in law and order. A speech or deed alone could not be a reason for sending a person to jail”.

 

Freedom of speech is the mother of all liberties. It’s the essence of free society and it must be safeguarded at all time. Liberty to express opinions and ideas without hindrance or fear of punishment is significant for a country to become developed and civilized. Most of the countries and people in the world cries for the freedom of Speech and Expression. Unfortunately in India is the opposite which is going on. Various section are saying that we have too much freedom of speech and expression and it should be curtailed. i.e. crying for controlling the freedom of speech and expression.

Nowadays the efforts for protecting constitution and freedom of speech is always misinterpreted as an antinational movement or non-patriotic movement by the communal forces .They are treating nationalism, security and patriotism as a kind of religion and using it for creating a culture of bans. True Indian patriot is one who thinks and acts in favor of all Indians. It would be foolish to enjoy the luxury of patriotism. Patriotism is a noble sentiments, which created freedom fighters in many lands, but the sentiments tends to be static , out dated and reactionary in the present day context. There is a tendency to belittle the importance of all other duties in life and magnify patriotism.

‘Free debate’ and ‘open discussion’ has been considered as an integral part of democracy in both Maneka Gandhi Vs Union of India and Rangarajan case. Otherwise democracy has no value and is equivalent to a totalitarian regime. State shouldn’t expect 100% of people to behave in an orderly manner. If thats the case then there is no need for any of these laws. We should have the freedom of speech as long as it doesn’t impinge the fundamental freedom of others. The more freedom of speech we practices the less oppressed the people in this country will be. For nearly a century, the student movement in India has had the impeccable record of upholding the unity and integrity of our country and raising protests against any expression of anti-national terrorist activities. The youth of these premier institutions are the voice of tomorrow and the innovators of a better India. We shouldn’t stop them. Let them speak. Their Free debate and discussion are the building blocks of our nation.

So we, Prathidhwani are extending Heartfelt solidarity with the students and faculty of JNU in their efforts to resist threats against our liberty.

ജനാധ്യപത്യത്തിന്റെ അതിജീവനം അനിവാര്യം

കന്നയ്യ കുമാറെന്ന ജെ.എൻ.യു സർവകലാശാലയിലെ വിദ്യാർത്ഥി നേതാവിന്റെ അറസ്റ്റും മാറി വരുന്ന ജനാധ്യപത്യ കാഴ്ച പാടുകളും ഒരു അവലോകനം

(ജെഎൻയുവിലെ ജർമൻവിദ്യാർഥിനി സിൽവി പാടിയത്)

“അവർ ഞങ്ങളെ ചങ്ങലയ്ക്കിട്ടാൽ ഞങ്ങൾ ശബ്ദം കൂടുതൽ ഉയർത്തും,

കാരണം ജനാധിപത്യം ഓരോദിവസവും നടപ്പാക്കേണ്ടതാണ്.

അവർ ഞങ്ങളെ അടിച്ചു വീഴ്ത്തിയാൽ,

ഞങ്ങളോടു തോന്ന്യാസം കാട്ടിയാൽ,

ഞങ്ങൾ സ്വന്തം നിലപാടിൽ കൂടുതലുറച്ചുനിൽക്കയെ ഉള്ളൂ”…..

ജെ എൻ യു സംഭവങ്ങളുടെ നാൾ വഴികളിലൂടെ

ജനാധ്യപത്യത്തിന്റെ നില നിൽപ്പു തന്നെ  പൗരന്റെ മൗലികമായ അഭിപ്രായങ്ങളുടെ വൈ ജാത്യവും വൈവിധ്യവും തന്നെയാണ്. മനുഷ്യന് വേണ്ട വ്യവസ്ഥ നിര്മിക്കേണ്ടത് അവന് തന്നെയാണ് എന്ന വീക്ഷണകോണില് നിന്നാണ് ഇത്തരത്തിലുള്ള ജനാധിപത്യ വ്യവസ്ഥ രൂപംകൊണ്ടത് തന്നെ. അപ്പോഴും ഭൂരിപക്ഷം വരുന്ന ആളുകളോ വിത്യസ്ത അഭിപ്രായം പറയുന്ന ന്യൂനപക്ഷം വരുന്ന ആളുകളോ പറയുന്ന അഭിപ്രായം ശരിയായി കൊള്ളണമെന്നില്ലാ.

പക്ഷെ ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപെടുന്ന രാഷ്ട്രീയ കക്ഷികളുടെ ഉത്തരാവാദിത്തം തന്നെ അഭിപ്രായങ്ങളെ തെറ്റാണെന്നോ ശരിയാണെന്നോ മുൻവിധിയോടെ കാണാതെ എല്ലാതരം ജനവിഭാഗങ്ങളുടെയും അവരുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ജീവിത നിലനിൽനിൽപ്പ് സംരക്ഷിച്ചു കൊണ്ട് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നില നിർത്തുക എന്നതു തന്നെയാണ്. അതിപ്പോൾ സ്റ്റേറ്റിനെ വിമർശിക്കുന്നതിന്റെ പേരിലായാലും, ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരിലായാലും.

ഇപ്പോൾ നടക്കുന്ന വിവാദങ്ങളിലും സംവാദങ്ങളിലും ജെ.എൻ.യു വിലെ വിദ്യാർധികൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും ജനാധിപധ്യമര്യാധകളെ വെല്ലു വിളിക്കുന്ന ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭരണ കൂടത്തിന്റെ പ്രതിലോമകരമായ ഇട പെടലുകൾ കാണാൻ കഴിയും.

കലാലയ ജനാധിപത്യത്തിന് ധൈഷണികമായ സംഭാവനകൾ നല്കി വിമർശനാത്മക ചിന്താശേഷി വളർത്തുന്ന രാജ്യത്തെ മറ്റു ക്യാമ്പസ്സുകൾക്ക് മാതൃകയാണ് ജെ.എൻ.യു, മറ്റു പല പ്രസക്തമായ കാമ്പസുകളെ പോലെ സമൂഹത്തിൽ പുതുതായ് വരുന്ന സാങ്കേതിക വിദ്യകളുടെ ആവശ്യങ്ങൾക്കനുസരിച്ച് ടെക്ക്നോക്രാറ്റുകളെ ഉല്പാദിപ്പിക്കുന്ന വെറും സാംബ്രദായിക വിദ്യാഭ്യാസസ്ഥാപനം മാത്രമായിരുന്നില്ല ജെ.എൻ.യു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജെ.എൻ.യു അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് സമൂഹത്തിലും ക്യാമ്പസ്സുകളിലും സോഷ്യൽ മീഡിയകളിലും നടന്നുകൊണ്ടിരിക്കുന്നത് കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ജെ.എൻ.യു.വിദ്യാർത്ഥികൾ വിവിധ ക്യംപയിനുകൾ നടത്തിയിരുന്നു . രോഹിത് വെമുലയെന്ന ഗവേഷക വിദ്യാർത്ഥിക്ക് നീതി ലഭ്യമാക്കണമെന്ന് മദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട്, ഫെലോഷിപ്പുകൾ വെട്ടിക്കുറക്കുന്ന ഗവൺമെന്റ് നയത്തിനെതിരെ, FTII സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ് അഖ്ലക്ക് എന്ന വൃദ്ധനെ കൊന്നതിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ട്, ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ WTOക്കു തീറെഴുതി കൊടുക്കുന്ന കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്.

ഏതെങ്കിലും ഒരു രാജ്യം മാനുഷികാദർശങ്ങളെക്കാൾ വലുതാണെന്നു പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തെ പ്രതിരോധിക്കുമ്പോൾ മാത്രമാണ് എന്റെ നാട്ടുകാർക്ക് അവരുടെ ഇന്ത്യ നേടിയെടുക്കാൻ കഴിയുക എന്ന് ഒരിക്കൽ രവീന്ദ്രനാഥ ടഗോർ ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള ഒരു പ്രബന്ധത്തിൽ (1917) പറയുകയുണ്ടായി. സർവകലാശാലയെക്കുറിച്ചു ജവാഹർ ലാൽ നെഹ്‌റു പറഞ്ഞത് അതു സഹിഷ്ണുത, യുക്തി, മനുഷ്യത്വം, ആശയങ്ങളുടെ സാഹസികത, സത്യാന്വേഷണം തുടങ്ങിയ ഉന്നതാദർശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്നാണ്. അത് കൂടി ഈ ഘട്ടത്തിൽ ഈ ഓർക്കുന്നത് നന്നായിരിക്കും.

കന്നയ്യ കുമാറെന്ന വിദ്യാർത്ഥി നേതാവിനെ അറസ്റ്റു ചെയ്യാൻ പോലീസ് സമർപ്പിച്ച സീ ന്യൂസ് സംപ്രേക്ഷണം ചെയ്ത വീഡിയോ ദ്രിശ്യങ്ങളിലെ ശബ്ധം കൃത്രിമമാണെന്ന് തെളിഞ്ഞു, അവരൊരിക്കലും രാജ്യ ദ്രോഹപരമായ പ്രസ്താവന നടത്തിയിട്ടില്ല എന്നതും തെളിഞ്ഞതാണ് മാത്രവുമല്ല ഭരണ ഘടന നല്കുന്ന അവകാശങ്ങളെ ഉയർത്തിപിടിക്കാൻ തന്നെയാണ് ശ്രമിച്ചതും.

പിന്നെ എന്തിന്റെ പേരിലാണ് കന്നയ്യ കുമാറെന്ന വിദ്യാർത്ഥി നേതാവിനെ ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 124 A രാജ്യദ്രോഹക്കുറ്റം ആരോപിച്ചു കൊണ്ട് അറസ്റ്റ് ചെയ്യതതും അഭിഭാഷകരുടെ നേതൃത്ത്വ ത്തിൽ കോടതി വളപ്പിൽ വെച്ച് ശാരീരികമായി ആക്രമിച്ചതും ചോദ്യങ്ങൾ ബാക്കിയാവുന്നു.

പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്ന പോലെ ബീഫ് കഴിക്കുന്നതാണോ, മഹിഷാസുരനെ ആരാധിക്കുന്നതാണോ രാജ്യദ്രോഹം.

രാജ്യസ്നേഹവും രാജ്യ ദ്രോഹവും ഭരിക്കുന്നവരുടെ കാഴ്ച പാടിലൂടെയാണോ നിർവചിക്കപെടെണ്ടത്.

ഇത്തരത്തിലുള്ള ചെയ്തികളെ വെല്ലുവിളിക്കാതെ ഇനിയുള്ള കാലം ജനാധിപത്യ പ്രവര്ത്തനം സാധ്യമാകില്ല, സർഗ്ഗ ഹർഷമായ പുതിയ പുലരികളും !!!

നൂറു പൂക്കൾ വിരിയട്ടെ 🙂

Comments

comments