Improvement measures for in and around Technopark – Prathidhwani submitted request to Minister Sri Kadakampally Surendran

image003

Improvement measures for in and around Technopark – Prathidhwani submitted request to Minister Sri Kadakampally Surendran and other people representatives

Socio Cultural Organsation of Technopark Employees – Prathidhwani visited Sri Kadakapally Surendran ( Honorable mister for Electricity and Devaswom ) and submitted our suggestions on behalf of Technopark Employees for improvement of facilities in Technopark and In and around Technopark. Team Prathidhwani discussed each point with Minister and he said he will try to resolve all these and ensured that we can meet continuously to discuss the improvement.

Please see below the request we submitted :

As Technopark is located in your constituency, we are sure you would do everything possible for making it a better place. We kindly request you to go through the below suggestions and take appropriate measures.

Ø Women security:

Security of the women employees in Technopark is of paramount importance, even more relevant, as the incidents of abuse and harassment from many sides towards the lady employees inside Technopark are increasing day by day and police is unable to find the culprits.

We would request you to take necessary actions to appoint a main police aid post at the main gate.

· We would like to have a dedicated lady police officer(s) in the aid post to whom the lady associates can file the complaints with confidence.

· We would like to have a more prepaid auto counter in Kazhakoottam, Technopark Phase2, and Phase3 and in Kazhakoottam Railway station.

Ø Street lights:

· We would like to have a permanent solution on the issue of street lights on the access roads to Technopark.

· Need to ensure that the all the street lights are properly functioning and need to install CCTV cameras in all the main roads towards Technopark.

Ø Parking problems

· Need to have parking options somewhere around Kazhakoottam (possibly near the upcoming bus Terminal).

· Parking facility inside Park is one of the greatest issue. Increasing number of vehicle day by day is a real concern and need to find places and spaces to park the vehicle without destroying the nature.

Ø Travel and Traffic blocks

· Traffic block at Sreekaryam junction is a main concern and it needs immediate attention to solve. Need to widen the Kazhakoottam-Sreekariyam-Ulloor NH, Kulathoor road including Technopark Back gate-Tripathapuram route.

· Need to solve the parking issues and traffic problems at Kazhakoottam AJ Hospital Junction and at the Technopark main gate.

· It would be great if we could extend the Thiruvananthapuram City Road Improvement Project up to Kazhakoottam.

· Bye pass road maintenance is creating huge traffic block now a days.

· Starting a new bus route, Padinghattumukku – Chittattimukku – Menakulam – Kazhakoottam – Technopark.

· Due to the extraneous auto charges, we need special permission to restore Tech Express (special bus for Technopark employees) inside Technopark only (main gate – msquared-Nila – quest – Thejaswini – TCS – main gate).

· Need immediate action in renovating the back gate road which has been not in good condition for long time.

Ø Priorities for Kazhakoottam Railway station

· Need to emphasise the importance of Kazhakoottam Railway station as thousands of Techies solely rely on railway.

· The name of the Kazhakoottam station has to be changed as Kazhakoottam Technopark.

· Need to ensure basic amenities inside the platform and station.

· Need to have a prepared Auto counter in Kazhakoottam Railway station since auto drivers are not willing to go nearby places.

· We are attaching an exclusive request with necessary train names for stoppage at Kazhakkoottam Station.

Ø Proper Sewage treatment:

· Waste management is not happening properly in Kazhakoottam area and so immediate attention is required to resolve the issue.

Ø Children’s park:

· There are no children’s park or similar facilities for children in Technopark. Need to take actions to fulfil the dream.

Ø Model Road :

· The “Karyavattom – Technopark back gate road“ to be widened and maintain the road as a model road. Karyavattom – Tecnopark back gate – Thrippadapuram – Arasummoodu – Kulathoor – Bypass Junction road to be widened.

Ø Drinking Water Availability :

· Some housing colonies/areas near by Technopark (Thrippadapuram, Arasummoodu etc ) drinking water facility not available. We request you to have a necessary attention on drinking water issue.

Yours Sincerely,
Team Prathidhwani


ട്രെയിൻ സ്റ്റോപ്പുകൾ ഉൾപ്പെടെയുള്ള ടെക്കികളുടെ പ്രശ്ന പരിഹാരത്തിനായി പ്രതിധ്വനി മന്ത്രിയെയും ജനപ്രതിനിധികളെയും കണ്ടു നിവേദനം നൽകി

ടെക്നോപാർക്കിലെ ജീവനക്കാരെ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന, യാത്രാ ദുരിതമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം തേടി ടെക്നോപാർക്കിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി തുടർന്നു കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമായി വിവിധ ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിട്ടു കണ്ട് വിവരം ധരിപ്പിക്കുകയും ജീവനക്കാരുടെ പ്രശ്നങ്ങളടങ്ങുന്ന മെമ്മോരാണ്ടം സമർപ്പിക്കുകയും ചെയ്തു. ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെയും അപേക്ഷ സമർപ്പിക്കുന്നതിന്റെയും തുടക്കം കുറിച്ചു കൊണ്ട് 2016 ജൂൺ 8 ന് ടെക്നോപാർക്ക് ആസ്ഥാനമായ പാർക്ക് സെന്ററിൽ വെച്ച് ബഹുമാനപ്പെട്ട കേരള വൈദ്യുത മന്ത്രിയും കേരള നിയമസഭയിൽ കഴക്കൂട്ടത്തിന്റെ പ്രതിനിധിയുമായ ശ്രീ. കടകം പള്ളി സുരേന്ദ്രനെ ടെക്കികളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തുകയും ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിശദമായ നിവേദനം സമർപ്പിക്കുകയും ചെയ്തു.

നിവേദനത്തിൽ ഉൾപ്പെടുത്തിയ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു,

ടെക്നോപാർകിൽ ജോലി ചെയ്തു വരുന്ന വനിതാ ജീവനക്കാർക്ക് നേരിടെണ്ടി വരുന്ന പ്രശ്നങ്ങളെ നേരിടാനും പരിഹരിക്കാനും ഒരു വനിതാ SI യുടെ നേതൃത്വത്തിലുള്ള വനിതാ എയിഡ് പോസ്റ്റ് പാർക്കിനുള്ളിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വനിതാ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ അടിയന്തിരമായി കൈക്കൊള്ളുക

ബൈപാസ് ഉൾപ്പെടെ ടെക്നോപാർക്കിനു ചുറ്റുമുള്ള റോഡ്‌ നവീകരണവും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കുക.

ശ്രികാര്യം ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുക

പാർക്കിനടുത്തുള്ള വീഥികളിലെ വഴിവിളക്കുകൾ കത്തിക്കലും വഴിയരുകിൽ CC ക്യാമറ ഘടിപ്പിക്കലും ഉൾപ്പെടെയുള്ള ഗതാഗത സംബന്ധമായുള്ള പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും

ടെക്നോപാർക്ക് ഫെയ്സ് 3 , ടെക്നോപാർക്ക് ഫെയ്സ് 2, കഴക്കൂട്ടം, കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രീ പെയ്ഡ് ഓട്ടോ കൌണ്ടറുകൾ സ്ഥാപിക്കുക.

ടെക്നോപാർക്കിനുള്ളിലും അനുബന്ധ സ്ഥലങ്ങളിലും പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുക.

കുടിവെള്ളത്തിന്റെ ലഭ്യത, മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ കാര്യക്ഷമമാക്കൽ തുടങ്ങിയ അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.

കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ നവീകരണം, അനുബന്ധ സൗകര്യങ്ങളൊരുക്കൽ, പ്രീ പെയ്ഡ് ഓട്ടോ കൌണ്ടർ തുടങ്ങിയ റെയിൽവേ സംബന്ധമായ പ്രശ്നങ്ങൾ.

ടെക്നോപാർക്ക് ഉൾപ്പെടുന്ന കഴക്കൂട്ടം മേഖലയിൽ കുട്ടികള്ക്കായുള്ള ഒരു പാർക്ക് ഉണ്ടാക്കുക.

ഇത് കൂടാതെ, ആയിരക്കണക്കിനു വരുന്ന ടെക്കികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ കഴക്കൂട്ടം സ്റ്റേഷനിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഏർപ്പെടുത്തുക, ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ അവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു പ്രത്യേക നിവേദനവും മന്ത്രിക്ക് നല്കുകയുണ്ടായി.

ആവശ്യങ്ങളെല്ലാം തന്നെ ന്യായമാണെന്നും അവയൊക്കെ അടിയന്തിരമായി പരിശോധിച്ച് നടപ്പിൽ വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി പ്രതിധ്വനിയുടെ പ്രതിനിധികൾക്ക് ഉറപ്പു നൽകി.

ടെക്കികളുടെ യാത്രാ ദുരിതവും കഴക്കൂട്ടം സ്റ്റേഷന്റെ ശൊചനീയാവസ്ഥയും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ടെക്കികൾക്ക് തെരുവിലിറങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിധ്വനി മുൻപ് തന്നെ ചൂണ്ടിക്കാണിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയും ചെയ്തിരിന്നു. മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് പുറമേ, എം. പിമാരായ ശ്രീ. എ. സമ്പത്ത്, ശ്രീ. ശശി തരൂർ, ശ്രീ. സി.പി. നാരായണൻ, എം.എൽ. എ ശ്രീ. ഓ. രാജഗോപാൽ എന്നിവരെയും റയിൽവേ ഡിവിഷണൽ മാനേജർ ശ്രീ. പ്രകാശ് ബുടാനിയെയും പ്രതിധ്വനിയുടെ പ്രതിനിധികൾ നേരിൽ കണ്ട് വസ്തുതകൾ ധരിപ്പിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.

കേന്ദ്ര സർക്കാരിന്റെയും ബന്ധപെട്ടവരുടേയും അടിയന്തിരമായ ശ്രദ്ധ ഇതിലേക്കായി ലഭിക്കുന്നതിനും സത്വരമായ പ്രശ്ന പരിഹാരത്തിനും വേണ്ടി പ്രതിധ്വനി റെയിൽവേ യൂസേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്താൻ പോകുന്ന കാംപയിനിലേക്ക് ടെക്നോപാർക്കിലെ എല്ലാ ജീവനക്കാരുടെയും സഹകരണവും സഹായവും അഭ്യർത്ഥിച്ചു കൊള്ളുന്നു.

Comments

comments