Need detailed enquiry about job frauds @ technopark and take stringent action

Need detailed enquiry about job frauds @ technopark and take stringent action

job-fraud


Most of the companies in technopark function properly but some companies are spoiling the good name of technopark by committing these job frauds. Last week the park centre officials trapped 3 persons who collected money from college students for fresher recruitment in the name of a fake company in technopark. They were then arrested by the police and yesterday news came about yet another company inside the technopark.

 

Prathidhwani requests Technopark authorities and labour department to conduct a detailed enquiry about these job frauds and take stringent action against them. Also Prathidhwani requests employees to file complaints fearlessly to the park centre officials and labour department if you are aware of any such fraud activities.

 

News in  Asianet news channel:

ടെക്നോപാര്‍ക്കില്‍ ജോലിതട്ടിപ്പ്: ആംടെക്എന്നസ്ഥാപനംലക്ഷങ്ങള്‍ തട്ടി

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ വന്‍ ജോലിതട്ടിപ്പ്. നിളയില്‍ പ്രവര്‍ത്തിക്കുന്നആംടെക്എന്നസ്ഥാപനമാണ്പരിശീലനത്തിനുംജോലിക്കുമെന്നപേരില്‍ ലക്ഷങ്ങള്‍ തട്ടുന്നത്. കുറക്കാലംജോലിചെയ്ത്ശമ്പളമോനിക്ഷേപമോതിരിച്ച്കിട്ടാതാവുമ്പോള്‍ ചോദിക്കാനെത്തുന്നവരെഭീഷണിപ്പെടുത്തിതിരിച്ചയക്കുന്നതുംഇവിടെപതിവാണ്. ടെക്നോപാര്‍ക്കിന്റെപാര്‍ക്ക്സെന്ററില്‍ പരാതിനല്‍കിയെങ്കിലുംതട്ടിപ്പ്ഇപ്പോഴുംതുടരുകയാണ്.. ഈസംഭവംപുറത്തുകൊണ്ടുവരാനെന്നപേരില്‍ മറ്റൊരുപണത്തട്ടിപ്പുംഇതിന്റെപിന്നില്‍ നടന്നു.

അപ്സരഎന്നഉദ്യോഗാര്‍തഥിയുടെഅനുഭവംകാണുക. എംസിഎപാസ്സായശേഷംഅപ്സരആംടെക്കില്‍ ജോലിക്കായിപ്രവേശിച്ചു. ആദ്യംമൂന്നുമാസംപരിശീലനം. പിന്നെടെക്നോപാര്‍ക്കില്‍ ജോലിയെന്ന്കേട്ടപ്പോള്‍ ആവശ്യപ്പെട്ട 50,000 രൂപയുംകൊടുത്തു. ആറുമാസംജോലിക്കുപോയി. പരിശീലനംഎന്നത്പേരിന്മാത്രമായി.

ഒരുരൂപപോലുംപ്രതിഫലംകിട്ടാതായപ്പോള്‍ നിക്ഷേപിച്ചപണംആവശ്യപ്പെട്ടു. ഒന്നുംതിരിച്ചുകൊടുത്തില്ല. ഇതുതന്നെയാണ്എല്ലാവരുടെയുംഅവസ്ഥ. പണംകിട്ടാനുള്ളകുറച്ചുപേര്‍ കമ്പനിയിലെത്തി. കുട്ടികളില്‍ നിന്നുംലക്ഷങ്ങള്‍ വാങ്ങിയസൂസന്‍ സക്കറിയയുംകമ്പനിയുടെഡയറക്ടര്‍ ഷാജഹാനുംഇവരെഭീഷണിപ്പെടുത്തിത്തുടങ്ങി..

സൂസന്‍ സക്കറിയയുടെഭീഷണിഈവീഡിയോയില്‍ കാണാം.

ഇത്രയുംസംഭവങ്ങള്‍ നടന്നിട്ടുംഈകമ്പനിക്കെതിരെടെക്നോപാര്‍ക്ക്ചെറുവിരലനക്കിയില്ല. ആംടെകില്‍ ഇപ്പോഴുംജോലിക്ക്ആളെഎടുക്കുന്നുണ്ടോഎന്നറിയാന്‍ ഏഷ്യാനെറ്റ്ന്യൂസ്സംഘംഇവിടെഎത്തി. ഇഷ്ടംപോലെആളുകളെപ്രവേശിപ്പിക്കുന്നുവെന്ന്ഞങ്ങള്‍ക്ക്ബോധ്യപ്പെട്ടു.

ഇന്റര്‍വ്യൂകഴിഞ്ഞശേഷമാണ്പണംവാങ്ങല്‍. ഉദ്യോഗാര്‍ഥികളില്‍ നിന്ന്പണംവാങ്ങിയസൂസന്‍ സക്കറിയഎന്നസ്ത്രീയുടെനേതൃത്വത്തില്‍ അടിമാലിയില്‍ ടെസ്കഎന്നൊരുപുതിയകമ്പനിയുംഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെതന്നെഅഭിമാനമായസ്ഥാപനത്തില്‍ നടക്കുന്നഈതട്ടിപ്പ്നിര്‍ത്തിയില്ലെങ്കില്‍ ദോഷകരമായിബാധിക്കുന്നത്ഇവിടെനല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നമറ്റ്കമ്പനികളെയാവും.

ഇനിഇതിന്റെപേരില്‍ നടന്നമറ്റൊരുപണത്തട്ടിപ്പ്കാണാം.

പേര്ബിആനന്ദ്. ജെഎസ്എസ്രാജന്‍ബാബുവിഭാഗത്തിന്റെയുവജനസംഘടനയുടെസംസ്ഥാനഭാരവാഹിയാണ്. പണംതിരിച്ചുകിട്ടാന്‍ കേസ്കൊടുക്കാന്‍ വേണ്ടിയാണ്അപ്സരഇയാളെസമീപിച്ചത്. പക്ഷേഇയാള്‍ നേരെവന്നത്ഏഷ്യാനെറ്റ്ന്യൂസ്ഓഫീസിലേക്ക്. വാര്‍ത്തകൊടുക്കണമെങ്കില്‍ ഞങ്ങള്‍ക്ക്മദ്യംവാങ്ങിക്കൊടുക്കണമെന്നാണ്തെറ്റിദ്ധരിപ്പിച്ചത്. ഏഷ്യാന്‍െറ്റ്ന്യൂസ്ലേഖകര്‍ക്ക്ബാറില്‍ കൊണ്ടുപോയിമദ്യംവാങ്ങിത്തരാറുണ്ടെന്നുംഅപ്സരയോട്ഇയാള്‍ ഫോണില്‍ പറഞ്ഞു.

വാര്‍ത്തകൊടുക്കാനെന്നുംപറഞ്ഞ്ഞങ്ങളുടെഓഫീസിലെത്തിയഅഭിഭാഷകന്റെസംഭാഷണങ്ങള്‍ ക്യമറയില്‍ പകര്‍ത്തി. അതുംവീഡിയോയില്‍ കാണാം. –

See more at: http://www.asianetnews.tv/news/article/15992_jab-fraud-at-techno-park

Comments

comments