Prathidhwani 7s Final Today(21st july 2016, Thursday) between Infosys and UST Global at 4:30PM

football_final

Prathidhwani7’s, popular football tournament of Technopark is at its final stage. Prathidhwani hosted tournament in which 56 teams from 50 companies are playing 74 matches has 2 matches remaining.

In the semifinals played on Tuesday, Infosys beat IBS for 3 – 0 and UST Global won over Crease Technologies for 1 – 0.

In the neck to neck fight between Infosys and IBS, Infosys took control of the game after a beautiful goal of Gautham from a smart through ball from Rakesh. Both the teams created n  number of opportunities and both the goal keepres and defence were tested a number of times. Minutes later, Rakesh made the lead 2 – 0 with a fabulous back heel and Gautham completed his double to dominate over towards the end of the match.

Second semi between UST Global and Crease was gaolless for almost the end of second half even after creating some sure opportunities by both the teams. The long range shot from Santhosh that netted determined the result of the game in the late second half.

Final will be conducted on 21st july 2016, Thursday between Infosys and UST Global at 4:30PM and loosers final between Crease Technologies and IBS at 3:30.

Winners will be awarded with a cash prize of RS10,000 and everrolling trophy.

Prizes will be distributed by Hon. Electricity and Devaswam minister Kadakampally Surendran and former Kerala football team captain Asif Saheer will be chief guest.

Prathidhwani invites football lovers of Technopark to Technopark ground.

football1

പ്രതിധ്വനി സെവൻസ് ഫൈനൽ വ്യാഴാഴ്ച  – 21 ജൂലൈ വൈകുന്നേരം 4:30 മണിക്ക് ; ശ്രീ കടകംപള്ളി സുരേന്ദ്രനും ശ്രീ ആസിഫ് സഹീറും പങ്കെടുക്കും. 
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന “പ്രതിധ്വനി സെവൻസ് 2016” ഫുട്ബാൾ അവസാന ലാപ്പിലേക്കു എത്തി. ടെക്നോപാർക്കിലെ  50 കമ്പനികളിൽ നിന്നായി 56 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 72 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മികച്ച കളി കാഴ്ചവച്ച 4 ടീമുകൾ സെമിഫൈനലിന് യോഗ്യത നേടി.
ചൊവാഴ്ച  നടന്ന ആദ്യ സെമി ഫൈനലിൽ ഇൻഫോസിസ്  ഐ ബി എസ്സിനെ 3-0 ത്തിനു തകർത്തു. രണ്ടാം സെമിയിൽ യു എസ് ടി ഗ്ലോബൽ ക്രീസ് ടെക്‌നോളജീസിനെ 1-0 ത്തിനു തോൽപ്പിച്ചു.
21 ജൂലൈ വ്യാഴാഴ്ച വൈകുന്നേരം 4:30 നു നടക്കുന്ന ഫൈനലിൽ  ഇൻഫോസിസ്  Vs യു എസ് ടി ഗ്ലോബൽ നെ നേരിടും.ഫൈനലിന് മുൻപ് 03:30 നു ലൂസേഴ്‌സ് ഫൈനലിൽ ഐ ബി എസ്  Vs ക്രീസ് ടെക്നൊളജിസ് നെ നേരിടും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരംരൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും.  കഴക്കൂട്ടം എം എൽ എ യും വൈദ്യുതി – ദേവസ്വം വകുപ്പുകളുടെ മന്ത്രിയുമായ ശ്രീ കടകംപള്ളി സുരേന്ദ്രൻ വിജയികൾക്കു സമ്മാനദാനം നിർവഹിക്കും. കേരള ഫുട്ബോൾ ടീമിൻറെ മുൻ  ക്യാപ്റ്റൻ ശ്രീ ആസിഫ് സഹീർ മുഖ്യതിഥി ആയിരിക്കും   കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ചകളിക്കാരനും പ്രത്യേകം പുരസ്കാരങ്ങളും ഉണ്ടാകും.
എല്ലാ ടെക്നോപാർക്ക് ജീവനക്കാരെയും ഫുട്ബോൾ സ്നേഹികളെയും ഫൈനൽ മത്സരങ്ങൾ കാണുവാൻ  ടെക്നോപാർക്ക്  ഗ്രൊണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നു.
football2

Comments

comments