Prathidhwani Education Scholarship (PES) distributed for 80 students from Thiruvananthapuram district

Prathidhwani Education Scholarship (PES) distributed for 80 students from Thiruvananthapuram district

Prathidhwani Education Scholarship distributed for 80 students from Thiruvananthapuram district

Socio-Cultural Organisation of Technopark Employees, Prathidhwani distributed Prathidhwani Education Scholarship to another 30 students on 21 December 2015, Monday  at Travancore Hall,  Park Center, Technopark. Smt T V Anupama IAS  (Kerala Food Safety Commissioner) &  Sri K G Girish Babu  ( CEO, Technopark )  were chief guests for the inauguration.

PES 2015 scholarship to first 50 students distributed by DIG Sri P Vijayan on 14th October 2015. So the PES 2015 would be benefiting for 80 students from Thiruvananthapuram district. Scholarship has given for students from BPL families who secured A+ for all subjects in 2015 SSLC examinations, for their +1, +2 studies by providing a monthly scholarship of Rs.1000/- for 2 years, ie, total scholarship amount is Rs.24000/- in two years. The first installment of these 30 students would be Rs.9000/- ( June 2015 to Feb 2016).

pes-2

Prathidhwani executive member Sri Vineeth Chandran  presided over the function. PES 2015 convener Sri Vineesh T delivered the welcome speech and  Prathidhwani secretary Rajeev Krishnan conveyed thanks to everyone. Prathidhwani President Sri. Bijumon invited each student to stage and Smt T V Anupama, Sri Girish Babu, our sponsors Sri Ajith from Speridian, Smt Diana from Speridian, Sri Sunilraj from Quest Global, Sri Visakh from Polus Software were handed over cheque’s to 30 students. Prathidhwani Treasurer Sri Raneesh A R handed over our Prathidhwani’s momento to Smt T V Anupama.

Prathidhwani, the Socio-Cultural Organization of Technopark Employees, initiated an education support programme called Prathidhwani Education Scholarship (PES 2015) to help excellent students from the poor financial background. The news about the PES 2015 scholarship were published in leading newspapers, in response to this we received 154 applications from the students from Thiruvananthapuram district. Based on the applications received the students / parents were contacted by Prathidhwani. Each student application was studied based on a scoring system which evaluates the social and financial conditions and 117 students were shortlisted based on the score. Out of 117 student’s Prathidhwani managed to distribute scholarship for 80 students so far.

IMG_9356 IMG_9328 IMG_9345 IMG_9363 IMG_9373

We distributed  the PES 2015 to 50 students on 14th October 2015  at Travancore Hall.  Sri P Vijayan IPS (DIG Of Police) and Sri K G Girish Babu ( CEO, Technopark ) were the chief guests and they distributed the first installment of scholarship Rs.6000/- to 50 students. The second installment of scholarship to the first 50 students Rs.3000/-  ( Dec 2015 to Feb 2016 ) would also be transferred to their accounts by December 2015.

Thanks a lot to Technopark and all sponsors who supported Prathidhwani for this noble cause.

Attached one group photo. More photos in below link

https://goo.gl/photos/2ZKEgTAgr4qpz26d7

 

ജില്ലയിലെ BPL കുടുംബങ്ങളിലെ മിടുക്കരായ 80 വിദ്യാർത്ഥികൾക്ക് പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് ; പ്ലസ് 1 പ്ലസ് 2 കാലയളവിൽ മാസം 1000 രൂപ വീതം 
ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി[PES 2015] പ്രാവർത്തികമാക്കി.   പ്ലസ്‌-1 -പ്ലസ്‌-2 കാലയളവിൽ മാസം ആയിരം  രൂപ വച്ച് ഇരുപത്തിനാലായിരം രൂപ നൽകുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ്  പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ്. ആദ്യ ഘട്ടത്തിൽ  50 കുട്ടികൾക്കാണ് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകിയത്, ആദ്യ ഘട്ടത്തിന് ശേഷം  കൂടുതൽ സ്പോന്സര്ഷിപ്പ്  കിട്ടിയത് കൊണ്ട്  30 കുട്ടികൾക്ക് കൂടി നല്കാൻ പ്രതിധ്വനി തീരുമാനിച്ചു.
 പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് രണ്ടാം ഘട്ടത്തിന്റെ  ഔപചാരികമായ ഉദ്ഘാടനം 2015 ഡിസംബർ  21 വൈകുന്നേരം 4.00 PM ടെക്നോപാർക്കിനുള്ളിലെ പാർക്ക് സെന്ററിൽ നടന്നു.ഭക്ഷ്യ സുരക്ഷ കമ്മിഷനെർ ശ്രീമതി ടി വി അനുപമ IAS ആണ്  PES 2015 ന്റെ
രണ്ടാം ഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ടെക്നോപാർക്ക് സി ഇ ഒ ശ്രീ. ഗിരീഷ് ബാബു മുഖ്യ അതിഥി ആയിരുന്നു.
ശ്രീമതി ടി വി അനുപമ IAS , സി ഇ ഒ ശ്രീ. ഗിരീഷ് ബാബു, സ്പോൻസർമാരായ  ശ്രീ അജിത്‌ നായർ , ശ്രീമതി ഡയാന, ശ്രീ വിശാഖ് , ശ്രീ സുനിൽ രാജ് എന്നിവര് ചേർന്ന് ആദ്യ ഗഡുവായ 9000 രൂപയുടെ ചെക്ക് [ആദ്യ 9 മാസത്തെക്കുള്ളത് ]  വിദ്യാർത്ഥികൾക്ക് കൈമാറി.  രണ്ടാം ഘട്ടത്തിൽ  തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. . തുടർന്ന് സംസാരിച്ച ശ്രീ അനുപമ I A S ഐ ടി  മേഖലയിലെ ജോലി സാമൂഹ്യ പ്രതിബദ്ധത കാണിക്കുന്നതിന് ഒരു തടസ്സമല്ലെന്നും ഭക്ഷ്യ സുരക്ഷയുമായും ബന്ധപെട്ടു ബന്ധപെട്ടു പ്രതിധ്വനി നടത്തിയ പ്രവർത്തനങ്ങളും മറ്റു സാമൂഹ്യ  പ്രവർത്തനങ്ങളെല്ലാം മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തുടർന്നും ഇത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങൾ നടത്തുന്നതിനായി ആശംസകളും സഹായവും  ശ്രീ അനുപമ I A S അറിയിച്ചു.
ഓരോ വിദ്യാർത്ഥികൾക്കുമുള്ള  ആകെ സ്കോളർഷിപ്പ് തുകയായ 24,000 രൂപയിൽ ബാക്കിയുള്ള തുക 3 മാസത്തിലൊരിക്കൽ അതാത് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും.
ചടങ്ങിൽ പ്രതിധ്വനി എക്സിക്കുട്ടീവ് മെമ്പർ ശ്രീ. വിനീത്ചന്ദ്രൻ  അധ്യക്ഷൻ ആയിരുന്നു. PES-2015 കണ്വീനർ ശ്രീ. വിനീഷ്  തലേതൊടി സ്വാഗതവും പ്രതിധ്വനി സെക്രട്ടറി ശ്രീ. രാജീവ്കൃഷ്ണൻ  നന്ദിയും പറഞ്ഞു. പ്രതിധ്വനി പ്രസിഡന്റ് ശ്രീ ബിജുമോൻ വിദ്യാർത്ഥികളെ സ്കോളർഷിപ്പ് തുക കൈമാറുന്നതിനായി വേദിയിലേക്ക് ക്ഷണിച്ചു, ട്രെഷറർ ശ്രീ റനീഷ് എ ആർ പ്രതിധ്വനിയുടെ ഉപഹാരം ശ്രീ അനുപമ I A S നു ചടങ്ങിൽ കൈമാറി.
പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ വാങ്ങിയ തിരുവനന്തപുരം ജില്ലയിലെ BPL കുടുംബത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളിൽ നിന്ന് പത്ര പരസ്യങ്ങളിലൂടെയാണ് പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചത്. 154 അപേക്ഷകരിൽ  117 യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപെട്ട 80 കുട്ടികൾക്കാണ് ഇപ്പോൾ സ്കോളർഷിപ്പ് നൽകിയത്.  25 പേർക്ക് സഹായം നൽകുവാനാണ് ആദ്യ ഘട്ടത്തിൽ ഉദ്ദേശിച്ചിരിന്നതെങ്കിലും  ആദ്യ ഘട്ടത്തിൽ  50 വിദ്യാർത്ഥികൾക്കും തുടർന്ന് ഇപ്പോൾ 30 വിദ്യാർത്ഥികൾക്കും ക്ക്സ്കോളർഷിപ്പ് നല്കുവാനുള്ള സ്പോണ്സർമാരെ കണ്ടെത്താൻ പ്രതിധ്വനിക്കു കഴിഞ്ഞു.
ആദ്യ ഘട്ടത്തിൽ 50 പേർക്കുള്ള സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം നിർവഹിച്ചത് ശ്രീ. പി  വിജയൻ IPS ആയിരുന്നു അതെ ചടങ്ങിൽ വെച്ചു തന്നെ ടെക്നോപാർക്ക് സി ഇ ഒ ശ്രീ. ഗിരീഷ് ബാബു പ്രതിധ്വനി സ്കോളർഷിപ്പ് പദ്ധതി യിലേക്ക് ടെക്നോപാർക്കിന്റെ സഹായം പ്രഖ്യാപിക്കുകയും പിന്നീടു നല്കുകയും ചെയ്തു.
സ്കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം പരിശോധിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി പ്രതിധ്വനി വാളൻ ടിയർ മാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ വിദ്യാർത്ഥികളുടെയും ഉന്നത വിദ്യാഭ്യാസ സഹായത്തിനായി വെക്കഷൻ സമയത്ത് വിദ്യാഭ്യാസ വിചക്ഷണൻ മാരുടെ സഹായത്തോടെ ഈ കുട്ടികൾക്ക് ക്ലാസ്സുകളും സംഘടിക്കുവാനും പ്രതിധ്വനി തീരുമാനിച്ചിട്ടുണ്ട്.
ഇത്രയും മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിധ്വനിയുമായി സഹകരിച്ച  ടെക്നോപാർക്കിനും എല്ലാ ടെക്നോപാർക്ക് ജീവനക്കാർക്കും പ്രതിധ്വനി ചടങ്ങിൽ നന്ദി അറിയിച്ചു.

Comments

comments