Prathidhwani handed over request for more train stops at Kazhakoottam to Union HRD minister Smt Smriti Irani

CEO

As part of National Youth Day celebrations, Honorable HRD Minister Smt Smriti Irani was  in Technopark at Bhavani Atrium yesterday. During that time Prathidhwani – Socio cultural organization of technopark employees handed over request for more train stops at Kazhakoottam to Honorable minister. The same request was forwarded to honorable Railway  Minister Sri Suresh Prabhu also.

More train stops to Kazhakoottam railway station and rename the Kazhakoottam station to Technopark- Kazhakoottam 

To
Smt Smrithi Irani
Minister of Human Resource Development
Government of India
Dear Madam,
Sub: More train stops to Kazhakoottam railway station and rename the Kazhakoottam station to Technopark- Kazhakoottam 
This is a request to draw your attention to the necessity of more train stops at Kazhakoottam Railway station. Kazhakoottam situates 18kms away from Trivandrum Central railway station
 Technopark hosts over 290 IT and ITES companies employing over 50,000 IT professionals from different part of our country.  TCS, Infosys, UST Global are about to completed their new huge buildings and around 25000 professionals would be added to current strength in near future.
  We, Prathidhwani – Socio Cultural organization of Technopark Employees is demanding more stops for Kazhakoottam Railway station since 2012. We conducted many campaigns, signature collections and also we made one short film “Liberators” exclusively discussing the stop issue of Kazhakoottam railway station.
 We, PRATHIDHWANI request you to consider stops for below trains @ Kazhakoottam station
1. 16341/16342 – Trivandrum-Guruvayur Intercity Express
2. 16315/16316 -Kochuveli -Bangalore Express
3. 16382/16381 -Kanyakumari-Mumbai  CAPE Mumbai Express
4. 12258/12257 – Kochuveli-Yeshwanthpur  Express
5. 16604/16603 -Trivandrum-Mangalore Maveli Express
6. 12076/12075 -Trivandrum-Kozhikode Jan Shatabdi Express
7. 16302/16301 – Trivandrum – Shournur Venad Express
8. 12624/12623 – Trivandrum –Chennai –  Chennai Mail
9. 12696/12695 – Trivandrum – Chennai – Chennai Express
Also we request your kind attention in changing the name of Kazhakoottam station to “Technopark-Kazhakoottam” Station and amnesties such as refresh rooms and vendor stalls in the station.
Yours Sincerely,
Rajeev Krishnan
Secretary, “Prathidhwani”
Socio-Cultural Organisation of Technopark Employees
91-9446-55-11-93

 

 

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിൻ നിർത്താൻ കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി ശ്രീമതി. സ്മൃതി ഇറാനിക്കു പ്രതിധ്വനി നിവേദനം നല്കി

ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി 14-01-2015 നു ടെക്നോപാർക്കിൽ എത്തിയ സ്മൃതി ഇറാനിക്കു ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റൊപ്പ് അനുവദിക്കണമെന്നും കഴക്കൂട്ടം റെയിൽവേ സ്റ്റെഷന്റെ പേര് ” ടെക്നോപാർക്ക്- കഴക്കൂട്ടം” എന്ന് പുനര് നാമകരണം ചെയ്യണമെന്നും കഴക്കൂട്ടംറെയിൽവേ സ്റ്റേഷനിൽ അത്യാവശ്യം വേണ്ട റിഫ്രഷ്‌ റൂം വെണ്ടർ സ്റ്റാൾസ് തുടങ്ങിയവ അനുവദിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് മാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിക്കു നിവേദനം നൽകി.

നിലവിൽ ആലപ്പുഴ വഴി പോകുന്ന ഒരു ട്രെയിനും കഴകൂട്ടത് നിർത്തുന്നില്ല. തിരുവനന്തപുരം – ഗുരുവായൂർ ഇന്റർ സിറ്റി എക്സ്പ്രസ്സ്‌ കഴക്കൂട്ടത്ത് നിർത്തിയാൽ അത് ആലപ്പുഴ വഴിയുള്ള യാത്രക്കാർക്ക് വലിയ ഉപകാരം ആകും.

നാഗർകോവിൽ ഭാഗത്ത്‌ നിന്ന് ദിവസേന ടെക്നോപാർക്കിൽ വന്നു പോകുന്നവർക്ക് ഉപകാരമാകുന്ന ട്രെയിൻ ആണ് കന്യാകുമാരി- മുംബൈ ജയന്തി എക്സ്പ്രസ്സ്‌. നിലവിൽ ഈ ഭാഗത്ത്‌ നിന്നുള്ളവർക്ക് വീട്ടിലേക്കു പോകാൻ സമയത്ത് വൈകുന്നേരം പരശുരാം കഴക്കൂട്ടത്ത് നിർത്തുന്നുണ്ട്.

ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് നൂറു കണക്കിന് യാത്രക്കാരാണ് ദിവസേന ഇവിടെ നിന്ന് ബസുകളിൽ പോകുന്നത്. ചെന്നൈ, ബാംഗ്ലൂർ നഗരങ്ങളിലേക്കുള്ള ട്രെയിനുകൾ കഴക്കൂട്ടത്ത് നിർത്തിയാൽ വരുമാനത്തിൽ റെയിൽവേ ക്ക് ഗണ്യമായ വർധനവ്‌ ഉണ്ടാകും.

വടക്കൻ കേരളത്തിൽ നിന്ന് വരുന്ന നൂറു കണക്കിന് ടെക്നോപാർക്ക് ജീവനക്കാർക്ക് മാവേലി എക്സ്പ്രസ്സ്‌ നിർത്തിയാൽ വലിയ ആശ്വാസമാകും എന്നത് തീർച്ച

വേണാട്, ജൻശതാബ്ദി എന്നീ ട്രെയിനുകൾക്ക് ഞായറാഴ്ച വൈകുന്നേരം സ്റ്റോപ്പ്‌ അനുവദിച്ചാൽ നല്ലൊരു ശതമാനം ജീവനക്കാർക്ക് രാത്രിയിൽ തിരുവനന്തപുരം നഗരത്തിൽ പോകാതെ കഴക്കൂട്ടത്ത് ഇറങ്ങാൻ കഴിയും.

ടെക്നോപാർക്കിലെ ജീവനക്കാരുടെ യാത്ര ക്ലേശങ്ങളും അതെങ്ങനെ ഓരോരുത്തരുടെയും വെക്തി ജീവിതത്തെ ബാധിക്കുന്നു എന്നു പൊതു സമൂഹത്തെയും ഭരണാതികാരികളെയും ബോധ്യപെടുത്തുന്നതിനായി ലിബറേറ്റർസ് (LIBERATORS) എന്നാ ഹ്രസ്വ ചിത്രം നിര്മിച്ചാണ് രണ്ടര വർഷം മുൻപ് പ്രതിധ്വനി ആദ്യമായി ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തത്. കൂടുതൽ ട്രെയിനിനു സ്റ്റോപ്പ് അനുവതിക്കുന്നതിനായി പ്രതിധ്വനി കാമ്പയിൻ നടത്തുകയും ടെക്നോപാർക്ക് ജീവനക്കാരിൽ നിന്ന് ഒപ്പ് ശേഖരണം നടത്തുകയും ചെയ്തിരുന്നു. അതിന്റെ കൂടി ഭാഗമായി 2014 ജനുവരിയിൽ 7 ട്രെയിനിനു സ്റ്റോപ്പ് ലഭിക്കുകയും കഴകൂട്ടം റെയിൽവേ സ്റ്റെഷന്റെ വരുമാനം 10 ഇരട്ടിയോളം ആകുകയും ചെയ്തു.

തുടർന്ന് DRUCC യിലെ പ്രതിധ്വനി അംഗം ശ്രീ ശിവശങ്കർ ഈ ആവശ്യങ്ങൾ എല്ലാ DRUCC മീറ്റിങ്ങിനും അവതരിപ്പിക്കുകയും തിരുവനന്തപുരം ഡിവിഷന് ഈ ആവശ്യങ്ങൾ ന്യായമാണ് എന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

താഴെ പറയുന്ന ട്രെയിനുകൾ ക്കാണ് കഴക്കൂട്ടത്ത് സ്റ്റോപ്പ്‌ അനുവദിക്കണം എന്നാണ് നിവേദനത്തിൽ എന്നാവശ്യപ്പെട്ടത്. നിവേദനത്തിന്റെ പകർപ്പ് റെയിൽവേ മന്ത്രി ശ്രീ സുരേഷ് പ്രഭു വിനും പ്രതിധ്വനി അയച്ചു കൊടുത്തിട്ടുണ്ട്‌.

Comments

comments