Prathidhwani7’s – Semi Finals Today 10th June, at 4pm at Technopark Ground

Prathidhwani7’s – Semi Finals  Today 10th June, at 4pm at Technopark Ground

Prathidhwani7’s – Semi Finals  Today 10th June, at 4pm at Technopark Ground

football-1
Prathidhwani7’s, the first ever 7’s football tournament in Technopark organized by Prathidhwani ( Socio Cultural Organisation of Technopark Employees) is reaching at its final stage this week. Mere mention of the word “sevens” can make some sports fans break out in a cold sweat. It tests the stamina, skills and speed of the player. It is the beautiful game in its beautiful format; a competition, in which you end up getting punished, if you don’t take your chances. Techie football lovers have been enjoying the first ever edition of it with great enthusiasm.
 
Semi finals will be conducted on 10th June 2015 at 4PM and 5PM and the Final will be on 11th June 2015 at 5PM. QuEST Global will play against UST Global in the first semi and Infosys against Allianz in the second semi. The top four teams from 48,  travelled through initial knock-out, group stage league, pre-quarter and quarter.
 
Arjuna award winner and former Indian National team player Sri. I M Vijayan is the chief guest for the event and will hand over the Prathidhwani7’s trophy to the winning team. Technopark CEO Sri Girish Babu and captains of all football teams participated in the tournament will also attend the ceremony. Runner Up, Third place, Best Player of final, Highest Goal Scorer in the tournament will also felicitated. 

Semi Final  1 ; 04.00 PM: UST Global Vs Quest Global

Semi Final 2 2;  05.00 PM: Infosys Vs Allainz

 

പ്രതിധ്വനി സെവൻസ് ഫുട്ബോൾ  ഫൈനൽ  ജൂണ്‍ 11 , വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് 

 

പ്രതിധ്വനി സെവൻസ് ഫുട്ബോൾ ഫൈനൽ  ജൂണ്‍ 11, വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ടെക്നോപാർക്ക് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കും. ജൂണ്‍ 10 നു നടക്കുന്ന സെമി ഫൈനലിലെ വിജയികളാണ് ഫൈനലിൽ ഏറ്റുമുട്ടുക. ആദ്യ സെമി ഫൈനലിൽ “യു എസ് ടി ഗ്ലോബൽ”  ” ക്വെസ്റ്റ് ഗ്ലോബൽ” നെ ജൂണ്‍ 10 ബുധനാഴ്ച  4 മണിക്കും രണ്ടാം സെമിയിൽ 5 മണിക്ക്  “അലയാൻസ്”  “ഇൻഫോസിസ്” നെയും നേരിടും.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരൻ, ഇന്ത്യയുടെ കറുത്ത മുത്ത്‌ ശ്രീ ഐ എം വിജയൻ ഫൈനൽ കാണാൻ എത്തുകയും  വിജയികൾക്ക് സമ്മാനദാനം നൽകുകയും ചെയ്യും. ശ്രീ ഐ എം വിജയനെ ആവേശത്തോടെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്   ടെക്നോപാർകിലെ ഫുട്ബോൾ പ്രേമികൾ.ടെക്നോപാർക്കിൽ കമ്പനികൾ തമ്മിൽ നടക്കുന്ന പ്രഥമ സെവൻസ് ടൂർണമെന്റാണ് “പ്രതിധ്വനി 7സ് “.  ടെക്നോപാർക്ക്  CEO ശ്രീ ഗിരീഷ്‌ ബാബു, ടൂർണമെന്റിൽ പങ്കെടുത്ത ടീമുകളുടെ ക്യപ്ടന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ടെക്നോപാര്ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച  ടൂർണമെന്റിൽ 48 ടീമുകൾ ആണ് മാറ്റുരച്ചത്, ഇത് വരെ 60 കളികൾ പൂർത്തിയാക്കി. ഒന്നാം സ്ഥാനകാർക്ക് പ്രതിധ്വനി യുടെ എവർ റോളിംഗ് ട്രോഫിയും പതിനായിരം രൂപയുടെ ക്യാഷ്പ്രൈസും ലഭിക്കും. റണ്ണർ അപ്പ്‌ , മൂന്നാം സ്ഥാനം, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് , ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന കളിക്കാരൻ എന്നിവർക്കും സമ്മാനങ്ങൾ നൽകും.

 

News in media..

ind-eprss 7s

deshbmni

Comments

comments