Prathidhwani’s Film Making Workshop ends at Technopark

Prathidhwani's Film Making Workshop ends at Technopark
 
Socio-cultural organization of Technopark Employees – Prathidhwani’s Film club organized a one day film making workshop on 2016 April 23rd at Travancore hall, Park Centre,Technopark. The Technopark CEO Sri. S Ramnad inaugurated the function officially at 9am.The famous film critic MF Thomas delivered the chief speech in the function.  65 employees from different companies from Technopark attended the camp led by Plan B infotainments.
IMG_5144
 
The workshop discussed about various aspects of Film making like Screenplay, Direction, Editing, Sound mixing etc. Even the camp discussed about how to approach the Main stream Actors with a well written screenplay. In the end of the session the attendees done a Practical shoot session based on the theoretical knowledge obtained through the session. The function which was planned to end by 6pm got extended to 9.30pm due to the great interest of the highly enthusiastic Film lovers. Prathidhwani’s film club secretory Vinu P V distributed the course completion certificate to all 65 attendees.
 
Prathidhwani film club’s President Vishnulal delivered the welcome speech and Prathidhwani secretory Rajeev Krishnan delivered the Vote of Thanks. The Plan B infotainment members Sri Sreeraj Raveendran, Sri Bilahari K Raj and Sri Jimmy Danny were honored with a memento by Prathidhwani Film club member Sri Amal J Prasad. 
plan B (3)
Prathidhwani has been conducting Short Film festival “Qisa” continuously for the last 4 years inside Technopark. Till now more than 100 short films directed by techies were screened in these festival. Famous Directors like Sri Adoor gopalakrishnan, Sri Shaji N Karun, Sri Shyama Prasad, Sri Vineeth Sreenivasan has been the part of award distribution ceremony.
plan B (5)
Sincere thanks from Prathidhwani to all participants and Plan B infotainment for making this event a grand success. Success of this film making workshop is giving confidence to conduct more film related programs for Prathidhwani film club. 
ടെക്നോപാർക്കിലെ പ്രതിധ്വനിയുടെ  സിനിമ നിർമ്മാണ ശില്പ്പശാലയ്ക്ക് വിജയകരമായ സമാപനം 
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ പ്രതിധ്വനിയുടെ ഫിലിം ക്ലബ്ബ്  ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ  2016  ഏപ്രിൽ 23 നു ഏകദിന ചലച്ചിത്ര നിർമാണ ശില്പശാല സംഘടിപ്പിച്ചു രാവിലെ 9.00 നു ആരംഭിച്ച ചടങ്ങ് ടെക്നോ പാർക്കിന്റെ സി ഇ ഒ ശ്രീ എസ് രാമനാഥ് ഉദ്ഘാടനം ചെയ്തു പ്രമുഖ ചലച്ചിത്ര നിരൂപകാൻ എം ഫ് തോമസ്  ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പ്ലാൻ ബി ഇൻഫൊറ്റയി ൻ മെന്റ്സ് നയിച്ച് ശില്പശാലയിൽ  ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നും  65  ജീവനക്കാർ പങ്കെടുത്തു. ടെക്നോപാർക്കിലെ ഷോര്ട്ട്സി ഫിലിം സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും ഷോര്ട്ട് ഫിലിം അഭിനേതാക്കൾ തുടങ്ങി ഫിലിം മേഖലയെ പാഷൻ ആയി കാണുന്നവരാണ് പങ്കെടുത്തത്.
ചലച്ചിത്ര മേഖലയിൽ സെൻസറിംങ്ങ് വേണോ വേണ്ടയോ എന്നതിനെ പറ്റി നടന്ന ചൂടേറിയ സംവാദത്തിലൂടെയായിരുന്നു ശില്പശാല തുടങ്ങിയതിയത്. ചലച്ചിത്രനിർമാണത്തിലെ മർമ പ്രധാനമായ തിരക്കഥയും സംവിധാനവും മുതൽ സാങ്കേതിക വിദ്യയുടെ അടിസ്ഥാനപരമായ  വശങ്ങങ്ങളായ  ചലച്ചിത്ര സംയോജനവും ശബ്ദ വിന്യാസമടക്കും എങ്ങനെ ഒരു തിരക്കഥയുമായി പ്രിഥ്വി രാജിനെയും മോഹൻ ലാലിനെയും പോലെയുള്ള തിരക്കുള്ള നടന്മാരെ സമീപിക്കണം എന്നുവരെ ചര്ച്ചകളും നടന്നു. മാത്രമല്ല ശില്പ ശാലയിൽ നിന്നും ലഭിച്ച അറിവുകൾ ഉപയോഗ പെടുത്തി പങ്കെടുത്തവർ ഒരു ഹ്രസ്വ ചിത്രവും നിർമിച്ചു. രാവിലെ 9 നു ആരംഭിച്ച ചടങ്ങ് വൈകീട്ട് 6 നു അവസാനിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പങ്കെടുത്ത വരുടെ പ്രത്യേക താത്പര്യ പ്രകാരം വൈകീട്ട് 9. ന്  ആണ്  അവസാനിച്ചത്.
പങ്കെടുത്തവർക്ക് പ്രതിധ്വനി ഫിലിം ക്ലബ് സെക്രട്ടറി വിനു പി വി യുടെ നേതൃത്വത്തിൽ സെര്ടിഫിക്കറ്റും വിതരണം ചെയ്തു. ചടങ്ങിൽ ഫിലിം ക്ലബ്ബ്  പ്രസിഡന്റ്  ശ്രീ വിഷ്ണു ലാൽ സ്വാഗതവും പ്രതിധ്വനി സെക്രട്ടറി ശ്രീ രാജീവ് കൃഷ്ണൻ നന്ദിയും പറഞ്ഞു. ഏകദിന ശില്പശാല നയിച്ച പ്ലാൻ ബി ഇൻഫൊറ്റയി ൻ മെന്റ്സ് ടീമിലെ ശ്രീരാജിനും ബിലാഹരിക്കും ജിമ്മി ഡാനിക്കും പ്രതിധ്വനിയുടെ ഉപഹാരം ഫിലിം ക്ലബ് ഭാരവാഹി ശ്രീ അമൽ ജെ പ്രസാദ് നല്കി.
കഴിഞ്ഞ നാല് വര്ഷമായി പ്രതിധ്വനി ടെക്നോപാർക്കിലെ ജീവനക്കാര്ക്കു വേണ്ടി  “ക്വിസ”  എന്നാ പേരിൽ    ഷോര്ട്ട് ഫിലിം ഫെസ്റിവൽ സംഘടിപ്പിച്ചിരുന്നു അതിലൂടെ ജീവനക്കാർ തന്നെ നിര്മിച്ച 100 ൽ പരം ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. പ്രസിദ്ധരായ ചലച്ചിത്ര സംവി ധായകരായ അടൂർ ഗോപാലകൃഷ്ണൻ ഷാജി എൻ കരുൺ ശ്യാമ പ്രസാദ്  വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പല വര്ഷങ്ങളിലായി അവാർഡ് വിതരത്തിനായി പങ്കെടുത്തിരുന്നു.
വർക്ക്‌ ഷോപ്പിൽ പങ്കെടുത്ത ജീവനക്കാർക്കും ശില്പശാല നയിച്ച പ്ലാൻ ബി ഇൻഫൊറ്റയിൻ നും പ്രതിധ്വനി നന്ദി രേഖപ്പെടുത്തുന്നു. കൂടുതൽ കൂടുതൽ സിനിമ സംബന്ധിച്ച  പരിപാടികൾ സംഘടിപ്പിക്കാൻ ഈ ശില്പശാലയുടെ വിജയം പ്രചോദനമേകും.

Comments

comments