Srishti 2015 Awards Distributed by Sri. Subash Chandran

Srishti2015

Srishti-2015, the second edition of creative writing festival conducted to bring out the creativity in techies conducted by Prathidhwani, have come to a flamboyant end.

Awards were distributed by the eminent and one of the most read young writers in contemporary Malayalam literature, Sri, Subash Chandran on 16th of November 2015 at Travancore hall in Technopark. The event which spanned around 2 months, invited entries in Essay/Short Stories/Poetry in both English/Malayalam.

In his inaugural speech, Sri. Subash Chandran stated that in a generation where the word, ‘Culture’ is fanciful, words are taking a new turn, where the words are coined which were once considered as contradictory. He quoted the examples of goons and ethics are now coined together to form moral policing and that bookfairs are now common place. He also voiced his concerns that in the birth place of one of the world renowned visionary, Sree Narayana Guru, where it is expected that for atleast a 1000 years his principles of unity and harmony should sustain, is now in a very nonsecular and unstable state. He also expressed that it is the youth and the writers who should be among the first to object and direct the nation to the right direction.

The President of Prathidhwani, Bijumon presided over the function, whereas the jury Chair Person, Smt. Chandramathi teacher felicitated over the function. She told that the common misconception of techies outside Technopark is that they only work with their brains and not with their heart and that the events like Srishti has proven it otherwise. She also expressed her happiness on the immensity of the thoughts and impeccable awareness of the topics of the contestants who participated in Srishti.

Renowned English poet and Jury member, Sri, Gopi Kottur said that it was a very difficult task to assess the entries as every entry was of extraordinary quality and specially mentioned about the craftsmanship of the authors.

Sri. Vinod Vellayani, another jury member, said that poetry is not just an pastime, but a strong and wonderful visage of art. He also said that in difficult times, it is the responsibility of all artists to express his thoughts and protests in various forms of art.

Sri. Suresh Kottur, Jury member of Sristhi 2015, communicated that  the root to an artist is his desire to tell the society in his own voice. Technopark Business Development officer, Sri. Basanth extended all support and encouraged Prathidhwani to move forward with more initiatives like this. He also said that Technopark is fortunate to have an employee forum like Prathidhwani.

Srishti 2015 Convener, Bimal Raj said the welcome speech and Prathidhwani Secretary, Rajeev expressed the vote of thanks.

Special Thanks to Mr.Tom J Mangattu (Indulekha Media Network), SFS, KADA.in, Palnaar Solutions & Standout Solutions for supporting Prathidhwani for Srishti 2015

All books for winners are sponsored by www.indulekha.com, Kerala’s No:1 Online Bookstore

Cash prize, trophy and certificates were awarded to all the winners. The following contestants secured first prize in the respective categories:

Jophin Varghese(Malayalam Short Story, Maravi), Sabarish Parameswaran(English Short Story, The BIG Life), Jyothish Kumar. C.S(Malayalam Poem, O. P.), Sambhu Sankar(English Poem, Untapped), Aby Antony Paramby(Malayalam Essay) and Nipun Varma(English Essay). Awards for the readers choice were also distributed in the event.

IMG_8770

Category Position Title of Entry Author Company
Malayalam Short Story 1 മറവി Jophin Varghese UST Global
2 കാറ്റ് Sooraj Jose RM Education
3 വിസ്മൃതി Sreenil Raj RR Donnelley
English Short Story 1 The BIG Life Sabarish Parameswaran ACIS
2 THE DECISION Rahul Raveendran Tata Elxsi
3 THE LOOP Anish Roy Applexus Technologies
Malayalam Poem 1 ഒ. പി. Jyothish Kumar. C.S RM Education Solutions India. Pvt. Ltd
2 ഋതുക്കളും നീയും Nancy Elsa Job IBS Software Services
3 അധിനിവേശങ്ങൾ-അതിജീവനങ്ങൾ Sarija Sivakumar Ruby Software
English Poem 1 Untapped Sambhu Sankar Allianz
2 The Wise Page Ganesh P A Reflections Infos
3 One Hike for a Lifetime Vineetha R A Confianz Information Technologies
SCHOOL LIFE PRASAD T.J. Palnar Transmedia Pvt Ltd
A suicide at Midnight Afsal Zafin
Commendations The Weary Traveller Lamya Mashuhur IBS
Beneath the winter moon Ashwin Abraham Allianz Cornhill Information Services(ACIS)
In Love with you Prince Prakashan Allianz
Special Prize Monotony… Vandana R.A Infosys
Special mention : Blending Poetry with Technolgy OMG – I’ve Changed Shakthi Gandhimathi D QuEST Global Engineering Services Pvt Ltd.
A Techie Love Letter Mithun Mohan D+H Solutions India Private Limited
Malayalam Essay 1 ഇരുപത്തിയഞ്ച് വര്ഷം തികയുന്ന ടെക്നോപാര്ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും Aby Antony Paramby IBS
2 Prasad TJ Palnar Transmedia Pvt Ltd
English Essay 1 Twenty Five years of Technopark- Hopes and concerns of employees Nipun Varma UST Global
2 Aby Antony Paramby IBS
Reader’s Choice Award Malayalam Short Story ഉണ്ണിയുടെ സ്വന്തം ഓപ്പോൾ Jinisha Nair SunTec Business Solution Pvt. Ltd
Reader’s Choice Award English Short Story The Kidnapper Visakh B Nair QBurst
Reader’s Choice Award Malayalam Poem അഭയാര്‍ഥികള്‍ Vipinkumar.kp Binary Fountain Solutions India Pvt Ltd
Reader’s Choice Award English Poem Sorrowful Mind Anoop Chandramohanan Nair (Out of station) UST Global
Reader’s Choice Award Malayalam Essay   Riyas Abdulrahim Allianz
Reader’s Choice Award English Essay   Reji Thomas Mathew (Raneesh) IBS
         

IMG_8813 IMG_8833

IMG_8806ടെക്കികളുടെ സര്‍ഗ്ഗോത്സവമായ സൃഷ്ടി 2015 ന്റെ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

 
ടെക്നോപാര്‍ക്കിനുള്ളിലെ സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്തുവാനായി ടെക്കികളുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി 2015 ന് തിരശ്ശീല വീണു. ചെറുകഥ, കവിത, ഉപന്യാസം എന്നീ മേഖലകളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തിയ മത്സരത്തില്‍ വിജയികളായവര്‍ക്ക് 2015 നവംബര്‍ 16 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ടെക്നോപാര്‍ക്കിനുള്ളിലെ പാര്‍ക്ക് സെന്ററില്‍ വെച്ചു നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ വയലാര്‍ അവര്‍ഡ് ജേതാവും യുവതലമുറയിലെ ഏറ്റവും ശക്തനായ എഴുത്തുകാരനുമായ ശ്രീ സുഭാഷ് ചന്ദ്രന്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. 
 
  സംസ്കാരം എന്ന വാക്കു പോലും പഴഞ്ചനായി മാറുന്ന പുതിയ കാലഘട്ടത്തില്‍ വാക്കുകള്‍ അതിന്റെ തനത് അര്‍ത്ഥത്തില്‍ നിന്നും വ്യതി ചലിക്കുകയും സദാചരവും ഗുണ്ടയും പോലെയും പുസ്തകവും ചന്തയും പോലെയുമൊക്കെയുള്ള ഒരിക്കലും കൂടിച്ചേര്‍ക്കാനാവാത്തവ എന്നു കരുതിയിരുന്ന വാക്കുകള്‍ പോലും ഒരുമിച്ച് ചേര്‍ത്ത് പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വഷളായിനില്‍ക്കുന്നു എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സുഭാഷ് ചന്ദ്രന്‍ സൂചിപ്പിച്ചു. വിശ്വമാനവികത സ്വപ്നം കണ്ട നാരായണ ഗുരുവിനെപ്പോലുള്ള വലിയ മഹാപുരുഷന്മാര്‍ മാതൃകകളായുള്ള നമ്മുടെ കേരളത്തില്‍ ഒരായിരം കൊല്ലത്തേക്കെങ്കിലും കടന്നു വരാന്‍ പാടില്ലാത്ത ചില അനാവശ്യ പ്രവണതകള്‍ക്കെതിരെ ആദ്യം പ്രതികരിക്കേണ്ടത് യുവാക്കളും സാഹിത്യകാരന്മാരും ആണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 
 
പ്രതിധ്വനിയുടെ പ്രസിഡന്റ് ശ്രീ ബിജുമോന്‍ അദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ സൃഷ്ടി 2015 ന്റെ ജൂറിയുടെ ചെയര്‍ പേഴ്സണ്‍ ആയിരുന്ന ശ്രീമതി ചന്ദ്രമതിയാണ് ആദ്യ ആശംസാ പ്രസംഗം നടത്തിയത്. തലച്ചോര്‍ മാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം ഉപയോഗിക്കാതിരിക്കയും ചെയ്യുന്നവര്‍ എന്നും മറ്റുമുള്ള ടെക്കികളെക്കുറിച്ചുള്ള അനാവശ്യ ധാരണകള്‍ തെറ്റാണെന്ന് ഉറക്കെ വിളിച്ചു പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ചന്ദ്രമതി തന്റെ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അചുംബിതങ്ങളായ ആശയങ്ങളാലും അസാമാന്യമായ വിഷയ വൈവിദ്ധ്യത്താലും സമ്പന്നമായ രചനകള്‍ ആയിരിന്നു സൃഷ്ടിയിലേത് എന്ന് ചന്ദ്രമതി വിലയിരുത്തുകയുണ്ടായി. 
 
സൃഷ്ടിയിലെ രചനകള്‍ ഉന്നത നിലവാരം പുലര്‍ത്തിയെന്നും അതിനാല്‍ തന്നെ വിലയിരുത്തല്‍ അതികഠിനമായ ഒരു ശ്രമമായിരിന്നുവെന്നും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സൃഷ്ടി ജൂറിയംഗവും പ്രശസ്ത ആംഗലേയ കവിയുമായ ശ്രീ ഗോപി കോട്ടൂര്‍ അഭിപ്രായപ്പെട്ടു. 
 
കവിത വെറും വിനോദം മാത്രമല്ലയെന്നും അത് സര്‍ഗ്ഗാത്മകതയുടെ കടുത്ത പ്രകടനമാണെന്നും ടെക്കികള്‍ തിരിച്ചറിയുന്നുവെങ്കിലും ജീര്‍ണ്ണിച്ച പ്രവണതകള്‍ക്കെതിരെ പ്രതികരണങ്ങള്‍ ആവശ്യപ്പെടുന്ന മാറിയ കാലത്തില്‍ കുറെക്കൂടി വ്യത്യസ്തമായ വിഷയങ്ങള്‍ കണ്ടെത്തുകയാണ് ഒരു സാഹിത്യകാരന്‍ ചെയ്യേണ്ടത് എന്ന് പ്രശസ്ത കവിയും ജൂറിയംഗവുമായ ശ്രീ വിനോദ് വെള്ളായണി തന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. 
 
സ്വന്തം ശബ്ദത്തില്‍ തനിക്ക് ചിലതൊക്കെ സമൂഹത്തോട് വിളിച്ചു പറയാനുണ്ട് എന്ന് ഉറക്കെച്ചോല്ലുന്നതാണ് സാഹിത്യത്തിന്റെ മൂലം എന്ന് ജൂറിയംഗം ശ്രീ സുരേഷ് കോടൂര്‍ അഭിപ്രായപ്പെടുകയുണ്ടായി. 
 
ടെക്നോപാര്‍ക്ക് ബിസിനസ്സ് ഡെവലപ്പ് മെന്റ് ഓഫിസര്‍ ശ്രീ ബസന്ത് ചടങ്ങില്‍ ആശംസകളര്‍പ്പിക്കുകയുണ്ടായി. സൃഷ്ടി 2015 കണ്‍ വീനര്‍ ശ്രീ ബിമല്‍ രാജ് സ്വാഗതമാശംസിക്കുകയും പ്രതിധ്വനി സെക്രട്ടറി ശ്രീ രാജീവ് കൃഷ്ണന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 
 
ജോഫിന്‍ വര്‍ഗീസ്, സൂരജ് ജോസ്, ശ്രീനില്‍ രാജ്, ശബരിഷ് പരമേശ്വരന്‍, രാഹുല്‍ രവീന്ദ്രന്‍, അനിഷ് റൊയ്, ജ്യോതിഷ് കുമാര്‍, നാന്‍സി എത്സ ജോബ്, സരിജ ശിവകുമാര്‍, ശംബു ശങ്കര്‍, വന്ദന, ഗണേഷ്, വിനീത, പ്രസാദ്, അഫ്സല്‍, അബി ആന്റണി പറംബി, നിപുണ്‍ വര്‍മ്മ എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി സമ്മാനാര്‍ഹരായി. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും പുസ്തകങ്ങളും കാഷ് അവാര്‍ഡുകളും സമ്മാനമായി നല്‍കുകയുണ്ടായി.

 

IMG_8796 IMG_8746 IMG_8744
IMG_8747 IMG_8775ജൂറി തിരഞ്ഞെടുത്ത അവാർഡുകൾ താഴെ കൊടുക്കുന്നു 

മലയാളം ചെറുകഥ :
1. മറവി – ജോഫിൻ വർഗീസ്‌ , യു  എസ് ടി ഗ്ലോബൽ
2. കാറ്റ്  – സൂരജ് ജോസ്, ആർ എം എജുകേഷൻ
3. വിസ്മൃതി – ശ്രീനിൽ രാജ് , ആർ ആർ ഡോനല്ലി

 ഇംഗ്ലീഷ് ചെറുകഥ :

1. ദി ബിഗ്‌ ലൈഫ്  – ശബരിഷ് പരമേശ്വരൻ, അലയൻസ്

2. ദി ഡിസിഷൻ – രാഹുൽ രവീന്ദ്രൻ , ടാറ്റാ എലക്സി

3. ദി ലൂപ്  – അനീഷ്‌ റോയ് , അപ്പ്ലക്സെസ് ടെക്നോളജീസ്

 

മലയാളം കവിത :
1. ഒ . പി  – ജ്യോതിഷ് കുമാർ സി എസ്  ,ആർ എം എജുകേഷൻ
ഋതുക്കളും നീയും – നാൻസി  എൽസ ജോബ്‌ ,ഐ ബി എസ്
3.
അധിനിവേശങ്ങൾ-അതിജീവനങ്ങൾ- സരിജ ശിവകുമാർ , റൂബി സോഫ്റ്റ്‌വെയർ
 

ഇംഗ്ലീഷ് കവിത :

1. അണ്‍ടാപ്പിട്  – ശംഭു ശങ്കർ ,അലയൻസ്

2. ദി വൈസ് പേജ് – ഗണേഷ് പി എ , റിഫ്ലെക്ഷൻസ്
3.
എ)  വൻ ഹൈക് ഫോർ എ ലൈഫ് ടൈം -വിനീത ആർ എ ,കോണ്ഫിയൻസ് ഇൻഫർമേഷൻ
  ബി) സ്കൂൾ ലൈഫ് – പ്രസാദ്‌ ടി ജെ ,പൽനാർ
  സി) എ സൂയിസൈഡ് അറ്റ്‌ മിഡ്നൈറ്റ്‌ – അഫ്സൽ , സാഫിൻ
4. ജൂറി പ്രത്യേക പരാമര്ശം
 ബിനീത്ത് ദി വിന്റെർ മൂണ്‍  – അശ്വിൻ എബ്രഹാം ,അലയൻസ്
ഇൻ ലവ് വിത് യു  – പ്രിന്സ് പ്രകാശൻ ,അലയൻസ്
മോനോടോണി – വന്ദന ആർ എ ,ഇന്ഫോസിസ്
ഓ എം ജി – ഐ ഹാവ് ചൈഞ്ചിട്  – ശക്തി ഗാന്ധിമതി ,ക്വെസ്റ്റ് ഗ്ലോബൽ

എ ടെക്കി ലവ് ലെറ്റർ – മിഥുൻ മോഹൻ , ഡി പ്ലസ്‌ എച്ച്

 

മലയാളം ഉപന്യാസം – ഇരുപത്തിയഞ്ച് വര്ഷം തികയുന്ന ടെക്നോപാര്ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും

1. അബി ആന്റണി ,ഐ ബി എസ്

2.പ്രസാദ്‌ ടി ജെ , പൽനർ

 

ഇംഗ്ലീഷ് ഉപന്യാസം  – ഇരുപത്തിയഞ്ച് വര്ഷം തികയുന്ന ടെക്നോപാര്ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും

1.നിപുണ്‍ വർമ , യു  എസ് ടി ഗ്ലോബൽ

2. അബി ആന്റണി ,ഐ ബി എസ്

 വായനക്കാർ വോട്ടെടുപ്പിലൂടെ തിരെഞ്ഞെടുത്ത സൃഷ്ടികൾ താഴെ കൊടുക്കുന്നു

 
മലയാളം ചെറുകഥ  –  “ഉണ്ണിയുടെ സ്വന്തം ഓപ്പോൾ”   — ജിനിഷ നായർ —  സണ്ടെക്  ബിസിനസ് സൊലുഷൻസ് ( Suntec Business Solutions Pvt Ltd )
 
ഇംഗ്ലീഷ് ചെറുകഥ — “ദി കിഡ്നാപ്പർ” (The Kidnapper) — വിശാഖ് ബി നായർ —- ക്യൂബെർസ്റ്റ് (QBurst)
 
മലയാളം കവിത  – “അഭയാർധികൾ”  — വിപിൻ കുമാർ കെ പി — ബൈനറി ഫൌണ്ടൻ സൊലുഷൻസ്  ( Binary fountain Solutions India Pvt Lts ) 
 
ഇംഗ്ലീഷ് കവിത – “സോറോഫുൾ മൈൻഡ്” ( Sorrowful Mind) – അനൂപ് ചന്ദ്രമോഹനൻ നായർ — യു  എസ് ടി ഗ്ലോബൽ ( UST Global ) 
 
മലയാളം ഉപന്യാസം —  ഇരുപത്തി അഞ്ചു വര്ഷം തികയുന്ന ടെക്നൊപാര്ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും  — റിയാസ് അബ്ദുൽ റഹിം – അലയൻസ് ( Allianz ) 
ഇംഗ്ലീഷ് ഉപന്യാസം  – Twenty Five years of Technopark- Hopes and concerns of employees
  റെജി തോമസ് മാത്യു – ഐ ബി എസ് ( IBS Software Services ) 

More photos:-

https://photos.google.com/share/AF1QipMTv2SCN9Vz7JOVqHLGKmXqIdDhpoz2MgaPr4QOD35e0HkEIyeFmp0AHfGwCXs5DQ?key=a1VkVVlEWHBuX3dUdFhtZVdRVmo4RkRKQjZSVy1R

 

Comments

comments