Technopark Silver Jubilee : Prathidhwani invited entries for “Prathidhwani Education Scholarship”

PES_Poster-03

Technopark Silver Jubilee : Prathidhwani invited entries for “Prathidhwani Education Scholarship”

As part of Technopark’s 25 year celebration, Prathidwani socio-cultural organization of technopark is planning to provide a Higher studies educational scholarship for 25 economically backward students who have secured full A+ in the 2015 SSLC Exams. Prathidwani is targeting the students from Trivandrum district who belong to BPL families.

The selected students will get 1000RS per month during their higher secondary period. In that sense students will get 24000RS through this two year program.

The students who are interested in this Educational scholarship should submit the hard copy of their SSLC certificate and the ration card to the below given address.

‘Prathidwani Educational Scholarship’
Prathidwani (Socio-Cultural organization of Technopark Employees)
Technopark
Thiruvananthapuram-695581

For further information and queries please contact:

Vineesh: 9446986502 Shafeena: 9847173526 Vineeth chandran: 9895374679

ടെക്നോപാർക്ക് സിൽവർ ജൂബിലീ – “പ്രതിധ്വനി വിദ്യാഭ്യാസ സ്കോലർഷിപ്പ്”
——————————————————————————————————————————————
ടെക്നോപാർക്കിന്റെ 25 വാർഷിക ആഘോഷത്തിന്റെ ഭാഗമായി ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 2015 ൽ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ മാർക്കു വാങ്ങിയ 25 വിദ്യാര്ത്ഥികൾക്ക് തുടർ പഠനത്തിനായി സ്കോലർഷിപ്പ് പദ്ധതി നടത്തുന്നു.

തിരുവനന്തപുരം ജില്ലയുടെ ഭാഗമായ സ്കൂളുകളിലെ BPL കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് തുടർ വിദ്യഭ്യാസപഠന സഹായ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുക.

+1, +2 പഠന കാലത്ത് എല്ലാ മാസത്തിലും1000 രൂപ വീതം തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ലഭിക്കും. അങ്ങനെ രണ്ടു വർഷത്തേക്ക് 24,000 രൂപയാണ് പദ്ധതിയിലൂടെ നൽകുക.

തുടർ വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ സഹായം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികൾ അവര്ക്ക് ലഭിച്ച മാർക്ക് തെളിയിക്കുന്നതിന്നായി SSLC സാക്ഷ്യ പത്രവും ദാരിദ്ര്യ രേഖക്ക് താഴെയാണെന്നു തെളിയിക്കുന്നതിനായി റേഷൻ കാർഡിന്റെ കോപ്പിയും താഴെ കാണുന്ന അഡ്രെസ്സിൽ ഓഗസ്റ്റ്‌ 20 നു മുൻപ് സമർപ്പിക്കേണ്ടതാണ്.

“പ്രതിധ്വനി വിദ്യാഭ്യാസ സ്കോലർഷിപ്പ്”
പ്രതിധ്വനി ( ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന)
ടെക്നോപാർക്ക്
തിരുവനന്തപുരം – 695581

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ കാണുന്ന നമ്പരുകളിൽ വിളിക്കുക
വിനീഷ് – 9446986502 ഷഫീന- 9847173526 വിനീത് ചന്ദ്രൻ – 9895374679

a3-02

Comments

comments