ഞാൻ നീയാണ് – Illyas Latif

Google+ Pinterest LinkedIn Tumblr +
Author : Illyas Latif
Company : PIT Solutions Pvt.Ltd
Email: illyas.l@pitsolutions.com

ഞാൻ നീയാണ്

ഒരിക്കൽ ലോകത്തിനു ദൈവം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ഞാൻ ദൈവത്തെ പ്രാർഥിച്ചു. ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

ഞാൻ ദൈവത്തോട് ചോദിച്ചു, “സത്യത്തിൽ എന്താണ്, അല്ലെങ്കിൽ ആരാണ് ദൈവം ?”

ദൈവം പറഞ്ഞു “ഞാൻ സ്നേഹമാണ്, ഞാൻ കരുണയാണ്, ഞാൻ നീയാണ് ”

ഞാൻ ചിരിച്ചു.

ദൈവം ചോദിച്ചു. “നിനക്ക് എന്ത് വേണം” ?

ഞാൻ പറഞ്ഞു “എനിക്ക് ദൈവത്തെ മതി”

ദൈവം പറഞ്ഞു “ഇതാ ഞാൻ നിന്റെതായി”

ഇപ്പോൾ ലോകത്തിനു ദൈവം ഇല്ല. കാരണം, ദൈവം ഇപ്പോൾ എന്റെതാണ്.

Comments

comments

Share.
Gallery