എന്റെ മലയാളം – Manuprasad M

12
  

Author      : Manuprasad M
Company : Fabby Technologies

എന്റെ മലയാളം

മലയാളമേ എന്റെ മലയാളമേ
മഹിമ തൻ ഹൃദയ സ്പന്ദ തുടി താളമേ
കുഞ്ചനാൽ ഉണർത്തെഴുന്നേറ്റ നീ
വള്ളത്തോളിനാൽ നിൻ സ്തുതി പരന്നു

ഓണവും തിരുവാതിരയും വിഷുവും
നിൻ വീട്ടിലെ വീണ വായിനിമാർ കളിത്തോഴിമാർ

കടലലയും കായലും കവിതകൾ പാടും
കല്പവൃക്ഷ നിരകളെന്നും കഥകളിയാടും
ആനയും അമ്പാരിയും ആർപ്പു വിളികളും
താളത്തിൽ മേളത്തിൽ തെയ് തെയ് തകത

പുഷ്പ മാസ സന്ധ്യ നിൻ മാറിൽ ചിത്രമെഴുതും കാലം
നിൻ നെറുകയിൽ സസ്യ ശ്യാമ സമൃതികളായി

Comments

comments