നായാട്ട് – Vinod Appu PG

1
  

Author      : Vinod Appu PG
Company : QuEST Global

നായാട്ട്

നിയമം നായാട്ടിനിറങ്ങി,
ഇന്നും ഇര ഇന്ദുലേഖ
നിയമം നായാട്ടിനിറങ്ങി,
ഇന്നും ഇര ഇന്ദുലേഖ

അടുക്കളയില് നിന്നും അരങ്ങത്തേക്കുള്ള
ഇടവഴിയിലങ്ങോളമിങ്ങോളം,
ഒന്നല്ല രണ്ടല്ല, ഒരിരുപത്തിരണ്ടു പേര്‍
ഒന്നല്ല രണ്ടല്ല, ഒരിരുപത്തിരണ്ടു പേര്‍

കറുത്ത കോട്ടില്‍ ,
കണ്ണുകെട്ടി കൈ മറച്ച്‌
കറുത്ത കോട്ടില്‍ ,
കണ്ണുകെട്ടി കൈ മറച്ച്‌

വലതുകയ്യില്‍ ഒരു തുലാസും,
ഇടതുകയ്യില്‍ ഇരുപതു വെള്ളിക്കാശിന്‍ കിലുക്കവും ….
വലതുകയ്യില്‍ ഒരു തുലാസും,
ഇടതുകയ്യില്‍ ഇരുപതു വെള്ളിക്കാശിന്‍ കിലുക്കവും ….

Comments

comments