Prathidhwani’s Srishti 2016 Awards distributed on 30th November

Google+ Pinterest LinkedIn Tumblr +
Prathidhwani’s Srishti 2016 Awards distributed on 30th November
——————————————————————————————
 
The Award distribution ceremony of  the ‘Srishti 2016’ – the Arts and Literary festival   for techies, organized by Prathidhwani, a socio cultural organization of Technopark Employees, held on 30th November. The awards were distributed by beloved Malayalam poet ‘Ezhacheri Ramachandran’, a Kerala Sahitya Academy award winner and lyricist.
 
srishti2016_awardwinners
Prathidhwani Secretary Rajeev Krishnan presided over the function. Technopark GM, Mr. Naresh M. along with other jury members such as famous short story writer Dr. M. Rajeev Kumar, famous poet Vinod Vellayani and award winning Cartoonist T.K. Sujith were present in the ceremony. Srishti convener Bimal Raj delivered the Welcome speech while Prathidhwani Vice President Ajith Anirudhan registered gratitude.
 
The ceremony held at Travancore hall at Technopark Park center from 6 pm to 8 pm on November 30. The Jury panel presided by Paul Zachariah evaluated the entries from different categories . The results were published at the ceremony by Jury members. There were First, second and third prizes along with three Consolation Prizes in each category. Along with that the reader’s choice awards based on readers’ comments and votes were also be announced.
srishti2016_inauguration srishti2016audience-1
 
The Jury Panel
 
       Malayalam Short story : M . Rajeev Kumar
       English short story       : Paul Zacharia
       Malayalam poem         : Vinod vellayani
       English poem               : Gopi kottoor
       Malayalam article         : Prathap VR
       English article              : Bhavani Cheerath
       Cartoon                         : Sujith T K
       Pencil Drawing             : Prof .Manoj
 
The number of entries in each categories
 
        Malayalam Short story : 62
       English short story       : 33
       Malayalam poem         : 54
       English poem               : 34
       Malayalam article         : 9
       English article              : 12
       Cartoon                       : 12
       Pencil Drawing             : 31
  

പ്രതിധ്വനിയുടെ സൃഷ്ടി 2016 – അവാർഡുകൾ  നവംബർ 30 നുടെക്‌നോപാർക്കിൽ  വിതരണം ചെയ്തു.

====================================================================================================

 

ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരികസംഘടന ആയ പ്രതിധ്വനി  സംഘടിപ്പിച്ച ടെക്കികളുടെ സാഹിത്യ കലാമത്സരമായ സൃഷ്ടി 2016  ൻറെ അവാർഡ് ദാനം  നവംബർ 30 നുവൈകുന്നേരം 6 മണിക്ക് ടെക്‌നോപാർക്കിലെ ട്രാവൻ കൂർ ഹാളിൽവെച്ച് വിതരണം ചെയ്തു. കേരള സാഹിത്യ അക്കാദമി പുരസ്കാരംഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ  കവി ശ്രീ ഏഴാച്ചേരിരാമചന്ദ്രൻ മുഖ്യാതിഥി ആയിരിന്ന ചടങ്ങിൽ വെച്ചാണ് പുരസ്‌കാരദാനം നടന്നത്.

 

 

പ്രതിധ്വനി സെക്രട്ടറി ശ്രീ രാജീവ് കൃഷ്ണൻ അധ്യക്ഷനായിരുന്നപുരസ്‌കാര ദാനച്ചടങ്ങിൽ ടെക്‌നോപാർക്ക് ജനറൽ മാനേജർ  ശ്രീനരേഷ് , ജൂറി മെമ്പർമാർമാരായ ചെറുകഥാകൃത്ത്  ഡോ.എം.രാജീവ്കുമാർ, കവി വിനോദ് വെള്ളായണി, കാർട്ടൂണിസ്റ് ശ്രീ സുജിത്[കേരള കൗമുദി] തുടങ്ങിയവർ പങ്കെടുത്തു. സൃഷ്ടി കൺവീനർ ബിമൽരാജ് സ്വാഗതവും പ്രതിധ്വനി വൈസ് പ്രസിഡന്റ് അജിത്അനിരുദ്ധൻ കൃതജ്ഞതയും രേഖപ്പെടുത്തി.

 

ജോയിന്റ് കൺവീനർ രാഹുൽ ചന്ദ്രൻ അവാർഡ് ജേതാക്കളെവേദിയിലേക്ക് ക്ഷണിച്ചു. പ്രതിധ്വനി എക്സിക്യൂട്ടീവ്അംഗങ്ങൾ ആയ ജോഷി എ കെ ,വിനീത് ചന്ദ്രൻ,  ജോൺസൺ,റെനീഷ് എ ആർ  എന്നിവർ പ്രതിധ്വനിയുടെ ഉപഹാരങ്ങൾ വിശിഷ്ട്ടതിഥികളായ  എഴാച്ചേരി രാമചന്ദ്രൻ, രാജീവ്കുമാർ , സുജിത് ടി കെ , വിനോദ് വെള്ളായണി എന്നിവർക്ക്നൽകി.

 

ശ്രീ പോൾ സഖറിയാ  അധ്യക്ഷൻ ആയ ജൂറി പാനൽ ആണ് വിവിധകാറ്റഗറികളിലെ അവാർഡിനായുള്ള  സൃഷ്ടികളുടെ  മൂല്യ നിർണ്ണയംനടത്തിയത്. അക്ഷരാർതഥത്തിൽ നിറഞ്ഞുകവിഞ്ഞ സദസ്സിനുമുൻപാകെ ജൂറി മെമ്പർമാർ അവരുടെ വിലയിരുത്തലിനോടൊപ്പം അവാർഡ് വിവരം പ്രഖ്യാപിക്കുകയായിരുന്നു. ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങൾക്കു പുറമെ 3  പേർക്ക് വീതം പ്രോത്സാഹന സമ്മാനവുംഓരോ ക്യാറ്റഗറിയിലും ഇത്തവണ  ഉണ്ടായിരിന്നു. അതോടൊപ്പം ഒരുമാസത്തോളം നീണ്ടു നിന്ന വോട്ടിങ്ങും കമന്റിങ്ങും വഴി വായനക്കാർതിരഞ്ഞെടുത്ത റീഡേഴ്‌സ് ചോയ്‌സ് അവാർഡുകളുംനൽകുകയുണ്ടായി .

 

വിജയികൾക്ക് ട്രോഫി, കാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്,സമ്മാനപുസ്തകങ്ങൾ  എന്നിവയാണ് പുരസ്കാരമായി ലഭിച്ചത്.

 

 

ഓരോ വിഭാഗത്തിലും പുരസ്‌കാരങ്ങൾക്ക് അർഹരായവരുടെവിവരം ചുവടെ ചേർക്കുന്നു.

 

മലയാളം ചെറുകഥ

———————————-

ഒന്നാം സ്ഥാനം – ജോഫിൻ വർഗീസ് [യു.എസ്.ടി ഗ്ലോബൽ] -കറിയാച്ചനും മാലാഖമാരും

രണ്ടാമത്തെ സ്ഥാനം -റിജിൻ എം.പി [യു.എസ്.ടി ഗ്ലോബൽ] – കാളി

മൂന്നാം സ്ഥാനം – വിനോദ് നാരായണൻ [സാഫിൻ] – പത്രോഡ – ഒരുപലഹാരത്തിന്റെ കഥ

പ്രത്യേക ജൂറി പരാമർശം – മധു സുധാകരൻ [യു.എസ്.ടി ഗ്ലോബൽ] -ഓൺസൈറ്റ്

പ്രോത്സാഹന സമ്മാനം – ശങ്കരൻ കുട്ടി [ടാറ്റ എലക്സി] – ഒടുക്കത്തെഫേസ്ബുക്ക്‌ പോസ്റ്റ്‌ (പോലീസ് പിടിച്ചില്ല എങ്കിൽ )

പ്രോത്സാഹന സമ്മാനം – ബിസ്മിത ബി. [ആക്സൽ ഫ്രണ്ട് ലൈൻ] – ഒന്ന്പരിശുദ്ധയാകുവാനുള്ള സമയം

വായനക്കാർ തിരഞ്ഞെടുത്തത് – രാഹുൽ കെ. പിള്ള [ഒറാക്കിൾ] – കലി

 

ഇംഗ്ലീഷ് ചെറുകഥ

——————————-

ഒന്നാം സ്ഥാനം – സയൻ ഭട്ടാചാര്യ [സാഫിൻ] – Saheb Dadai

രണ്ടാമത്തെ സ്ഥാനം – നിപുൻ വർമ്മ [യു.എസ്.ടി ഗ്ലോബൽ] – Stray Lives

മൂന്നാം സ്ഥാനം – സഞ്ജീബ് ദാസ് [ഇൻഫോസിസ്] – The Dreamer

പ്രത്യേക ജൂറി പരാമർശം – രഞ്ജിത് ആർ.തമ്പി [അപ്ലെക്സസ്] – Broken

പ്രോത്സാഹന സമ്മാനം – സിം കെ.കുര്യാക്കോസ് [എം.സ്ക്വയർഡ് ] – The Mist

പ്രോത്സാഹന സമ്മാനം – മെറിൻ കെ. [എൻവെസ്റ്നെറ്റ് ] – The Recurring Transcience

വായനക്കാർ തിരഞ്ഞെടുത്തത് – വിശാഖ് ബി. നായർ[ക്യു ബർസ്റ്] – The Choice

 

മലയാളം പദ്യം

————————-

ഒന്നാം സ്ഥാനം – ജിതേഷ് ആർ. വി. [ഒറാക്കിൾ] – കൊക്കും കുളവും

രണ്ടാമത്തെ സ്ഥാനം – ജ്യോതിഷ് കുമാർ [ആർ.എം.] – നായുലകം

മൂന്നാം സ്ഥാനം – പ്രയാഗ് വിശ്വൻ [യു.എസ്.ടി ഗ്ലോബൽ] -കല്ലറച്ചിന്തകൾ

പ്രത്യേക ജൂറി പരാമർശം –  പ്രസാദ് ടി.ജെ [പാൽനാർ] – പ്രതീക്ഷയോടെ

പ്രോത്സാഹന സമ്മാനം – വിനീത പി. [ഐ. ബി.എസ്] – ഭയം

പ്രോത്സാഹന സമ്മാനം – ശ്രീജിത്ത് ടി.എസ്. നായർ [അലയൻസ്] -അമ്മേ ഞാൻ സ്വസ്തിക

വായനക്കാർ തിരഞ്ഞെടുത്തത് – നിമ്മി ജോസ് [എക്‌സ്‌പീരിയോൻ] -നമ്മുടെ പ്രണയം

 

ഇംഗ്ലീഷ് പദ്യം

———————–

ഒന്നാം സ്ഥാനം – അരവിന്ദ് എം. ആർ  [ആർ.എം.] – The Fire Fly

രണ്ടാമത്തെ സ്ഥാനം ജയദേവ് ചന്ദ്രശേഖരൻ [യു.എസ്.ടി ഗ്ലോബൽ] – The Inner War

മൂന്നാം സ്ഥാനം – ജിനു ആൻ  മാത്യു [ഇൻഫോസിസ്] – Ode to Dear

പ്രത്യേക ജൂറി പരാമർശം – ആസിഫ ക്വറേഷി [ഫാബി ടെക്‌നോളജീസ്] – Ballad for Kashmir

പ്രോത്സാഹന സമ്മാനം – അരുൺ ജയചന്ദ്രൻ [അലയൻസ്] – The Forbidden Kingdom

പ്രോത്സാഹന സമ്മാനം – മെറിൻ കെ.  [എൻവെസ്റ്നെറ്റ് ] – Locks of Love

വായനക്കാർ തിരഞ്ഞെടുത്തത് – അരവിന്ദ് എം. ആർ  [ആർ.എം.] – The Fire Fly

 

മലയാളം ലേഖനം

—————————–

ഒന്നാം സ്ഥാനം – നിപുൻ വർമ്മ [യു.എസ്.ടി ഗ്ലോബൽ]

രണ്ടാമത്തെ സ്ഥാനം – ഹേമന്ദ് രത്ന കുമാർ [എക്സ്പീരിയൻ]

മൂന്നാം സ്ഥാനം – അനൂപ് ടി.എസ് [ക്വസ്റ് ഗ്ലോബൽ]

വായനക്കാർ തിരഞ്ഞെടുത്തത് – ഹേമന്ദ് രത്ന കുമാർ[എക്സ്പീരിയൻ]

 

ഇംഗ്ലീഷ് ലേഖനം

———–

ഒന്നാം സ്ഥാനം – മൊഹമ്മദ് മുസ്ഫിർ [ക്രിയാരാ]

രണ്ടാമത്തെ സ്ഥാനം – നിപുൻ വർമ്മ [യു.എസ്.ടി ഗ്ലോബൽ]

മൂന്നാം സ്ഥാനം – ജയ് ദേവ് ചന്ദ്രശേഖരൻ [യു.എസ്.ടി ഗ്ലോബൽ]

വായനക്കാർ തിരഞ്ഞെടുത്തത് – അജീഷ് ജേക്കബ് [അലയൻസ്]

 

കാർട്ടൂൺ രചന

—————————

ഒന്നാം സ്ഥാനം – ജ്യോതിഷ് കുമാർ [ആർ. എം]

രണ്ടാമത്തെ സ്ഥാനം – നാരായണൻ തേവന്നൂർ [ഏരീസ് എപ്പിക്ക]

മൂന്നാം സ്ഥാനം – അഭിലാഷ് കുമാർ [സ്വാമി സൈബർ സൊല്യൂഷൻസ്]

 

പെൻസിൽ ഡ്രായിങ്ങ്

————————————–

ഒന്നാം സ്ഥാനം – യദു കൃഷ്ണൻ [കൊഗ്‌നബ്]

രണ്ടാമത്തെ സ്ഥാനം – അനില വി. [ടി.സി.എസ്]

മൂന്നാം സ്ഥാനം  – രശ്മി പ്രിയ [ഇൻഫോസിസ്]

 

 

താഴെ പറയുന്ന പ്രമുഖരായിരുന്നു ജൂറി മെമ്പർമാർ

——————————————————————————————

 

മലയാളം ചെറുകഥ: എം. രാജീവ് കുമാർ

ഇംഗ്ലീഷ് ചെറുകഥ: പോൾ സക്കറിയ

 

മലയാളം കവിത: വിനോദ് വെള്ളായണി

ഇംഗ്ലീഷ് കവിത: ഗോപി കോട്ടൂർ

 

മലയാളം ലേഖനം: പ്രതാപ് വി ആർ

ഇംഗ്ലീഷ് ലേഖനം: ഭവാനി ചീരാത്

 

കാർട്ടൂൺ: സുജിത് ടി കെ

പെൻസിൽ ഡ്രായിങ്:  പ്രൊഫ. മനോജ്

 

വിവിധ കാറ്റഗറികളിൽ താഴെ പറയുന്ന എണ്ണം  സൃഷ്ടികളാണ് ഈസാഹിത്യ കലാ മത്സരത്തിൽ മാറ്റുരച്ചത്.

————————————————————————————————————————————————————————————–

 

മലയാളം ചെറുകഥ – 62

ഇംഗ്ലീഷ്  ചെറുകഥ – 33

 

മലയാളം കവിത  – 54

ഇംഗ്ലീഷ്  കവിത – 34

 

മലയാളം ലേഖനം – 9

ഇംഗ്ലീഷ്  ലേഖനം -12

 

കാർട്ടൂൺ – 12

പെൻസിൽ ഡ്രോയിങ് – 31

 

 

സൃഷ്ടി യിൽ പങ്കെടുത്ത സൃഷ്ടി യുമായി സഹകരിച്ച മുഴുവൻപേർക്കും ടെക്‌നോപാർക്ക് അധികൃതർക്കും പ്രതിധ്വനി നന്ദി രേഖപ്പെടുത്തി

awards_srishti2016

Comments

comments

Share.
Gallery