രക്തം – Prabin Prakash

Google+ Pinterest LinkedIn Tumblr +

Author : Prabin Prakash
Company : Allianz Cornhill Information Services Pvt Ltd
Email : prabinprakash@gmail.com

രക്തം

ചോര  എങ്ങും ചോര  ചുവപ്പ്  മണക്കുന്ന ചോര
ചോറിനായി  ചോര ചീന്തുന്നവര്‍ !
കൊടികല്‍ക്കുവേണ്ടി ചോര ചീന്തുന്നവര്‍ !
കോടികല്കായി ചോര ചീന്തുന്നവര്‍ !
ശക്തി കാട്ടാന്‍ ചോര ചീന്തുന്നവര്‍ !
പല  നിറങ്ങള്‍ക്ക്  വേണ്ടി ചോര ചീന്തുന്നവര്‍ !
നേതാവിനായ് ചോര ചീന്തുന്നവര്‍ !
ചോര  തടാകത്തില്‍   തിമിര്‍ക്കുന്നവര്‍
പച്ച  ഇറച്ചി  ചവച്ചരച്ചു ചോര തുപ്പുന്നവര്‍
മ്മുറുക്കിചുവപ്പിചു ചോര തുപ്പുന്നവര്‍
ചോര ചുവന്ന ചോര സുലഭാമാനിവിടെ
ജീവനുവേണ്ടി പക്ഷെ രക്തം സുലഭമല്ല പോലും !

 

Comments

comments

Share.
Gallery