Skip to main content

ടെക്നോപാർക്കിലെ IT ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ കളിമുറ്റം 2020

Prathidhwani Cultural-Music

ടെക്നോപാർക്കിലെ IT ജീവനക്കാരുടെ കുട്ടികളുടെ സർഗ്ഗാത്മകതയുടെ ഇടമാണു പ്രതിധ്വനിയുടെ കളിമുറ്റം. ഈ ലോക്ഡൗൺ കാലത്ത് 'കളിമുറ്റം 2020' ഓൺലൈനിലൂടെ കുട്ടിക്കൂട്ടങ്ങളിലേയ്ക്കെത്തുകയാണ്.

കൊച്ചുകൂട്ടുകാരുടെ  വരകൾ, പാട്ടുകൾ, പ്രസംഗങ്ങൾ ഒക്കെ ചേർത്തിണക്കുന്ന ഈ പരിപാടിയിൽ എല്ലാ കുഞ്ഞുങ്ങളേയും പങ്കെടുപ്പിക്കണമെന്ന് പ്രതിധ്വനി അഭ്യർത്ഥിക്കുന്നു. ലഭിക്കുന്ന സൃഷ്ടികളിൽ മികച്ചത് പ്രതിധ്വനിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും 'കളിമുറ്റം - 2020'  Participation Certificate , email വഴി അയച്ചു നൽകുന്നതാണ്.

Date:-  From 16th May Onwards

ചിത്രങ്ങളും വീഡിയോകളും അതാത്‌ വാട്ട്സാപ്‌ നമ്പരിലേക്ക്‌ താഴെ പറയുന്ന വിവരങ്ങൾ ഉൾപ്പെടെ മെസേജ് ആയി  അയക്കാം.

 

Message Format

  • Event Code:
  • Contestant Name:
  • Standard:
  • Name of parent:
  • Company Name:
  • Email ID
  • Guidelines

Coloring:-

A) Select any image outline 

B) Give proper color 

C) Take a photo and send to WhatsApp POC

Pencil Drawing/Painting:-

A) Use white A4 size paper 

B) Take a photo of the drawing in the given topic and send to WhatsApp POC

Recitation & Elocution:-

A) Take a small video and send to the WhatsApp POC

B) Duration : up to 5 minutes

 

Categories/ Event codes:-

Pre-Primary Whatsapp POC:- Kavitha Krishnan(9745264485)

 

Colouring:- 

Event Code:- E101

Malayalam Nursary Rhymes:-

Event Code:-E102

English Nursary Rhymes:-

Event Code:-E103

 

Lower Primary-

Whatsapp POC:- Meera MS(9562293685)

 

Pencil Drawing:- Event Code:-E201

Theme:- Home 

 

Painting(any colour):- Event Code:-E202

Theme:- School 

 

Recitation in Malayalam (Event Code:-E203)

Recitation in English (Event Code:-E204)

 

Upper Primary:-

Whatsapp POC:- Saneesh KP(9961872756)

 

Pencil Drawing:- Event Code:-E301

Theme:- Lockdown 

 

Painting(any colour):- Event Code:-E302

Theme:- My Villege/ എന്റെ ഗ്രാമം 

 

Recitation in Malayalam

Event Code:-E303

Recitation in English

Event Code:-E304

 

Elocution in Malayalam:-

Event Code:-E305

Subject:- നമ്മൾ കോവിഡിനെ അതിജീവിക്കും

 

Elocution in English:-

Event Code:-E306

Subject:- We will overcome Covid

 

General Convener for Prathidhwani Kalimuttam:- Meera MS (9562293685)

 

Thanks,

Prathidhwani Arts&Literary  Club