Skip to main content

ലോകമുലയൂട്ടൽ വാരം - ജീവനക്കാരായ അമ്മമാരും മുലപ്പാൽ ശേഖരണവും മുലപ്പാൽ ബാങ്കും

ഓരോ അമ്മയ്ക്കും കഴിയുന്നത്ര കാലം കുട്ടികളെ മുലയൂട്ടാൻ കഴിയട്ടെ. സമൂഹവും, തൊഴിലിടവും, സുഹ്രുത്തുക്കളും, സഹപ്രവർത്തകരും, വീടും അതിനവർക്ക് സാധ്യമാകുന്ന വിധത്തിൽ സഹായിക്കേണ്ടതുണ്ട്. മുലപ്പാൽ ഓരോ കുഞ്ഞിന്റെയും അവകാശമാണു അത് സാധ്യമാകാൻ ഉതകുന്ന ഏത് കുഞ്ഞ് പ്രവർത്തിയും നാമോരുത്തർക്കും അഭിമാനകരമാകട്ടെ

Subscribe to Breast Feeding Week