Skip to main content
Srishti-2019   >>    >>  The Quest

The Quest

Written By:
Company:

Total Votes: 0
Vote.

The Quest

 

In a land arid and sparse,

 

A sculptor with nothing to craft

 

All with his tools, he is alone

 

Away from his atelier,

 

In the quest for a stone

 

 

Wanderlust has taken away by the wind

 

Thirst persists though he is stubborn to rewind,

 

Wrapped in the sand, storm blinded his way

 

Nothing could stop him, he moved on,

 

In the quest to win his bay

 

 

Eyes traveled far, aspiring to delight

 

Seems his travel ceases on that sight,

 

Srishti-2019   >>    >>  പ്രതിബിംബങ്ങൾ

പ്രതിബിംബങ്ങൾ

Written By:
Company:

Total Votes: 0
Vote.

പ്രതിബിംബങ്ങൾ

"എൻ്റെ കണ്ണാ എന്താ  ഈ പെയ്ത്..ഞങ്ങടെ കഞ്ഞികുടി മുട്ടിക്കല്ലേ"
തകർത്തു പെയ്യുന്ന മഴയെ നോക്കി  വിഷാദം നിഴലിട്ട മിഴികളോടെ അമ്പല മുറ്റത്തേക്ക് നോക്കി ദേവകിയമ്മ പറഞ്ഞു .ഇല പൊഴിഞ്ഞ കൊന്നയിൽ നനഞ്ഞു കുതിർന്നു ഇരുന്ന ഒറ്റകാലൻ കാക്ക ദേവകിയമ്മയെ നോക്കി കരയുന്നുണ്ടായിരുന്നു .
ശ്രീകോവിലി ലേക്കുള്ള പടിയിലെ തൂക്ക് വിളകിൽ ദീപാരാധനയ്ക് ഉള്ള എണ്ണ ഒഴിച്ചു കൊണ്ട് മഴയുടെ താളവും കേട്ടു നിന്ന തിരുമേനി ചോദിച്ചു
"എന്താ ദേവകിഅമ്മേ  ഭഗവാനോട് എന്താ ഒരു പരിഭവം പറച്ചിൽ"
തുലമാസമഴയെ പ്രാകികൊണ്ട്
അമ്പലകോണിൽ കൈകൂപ്പി നിന്നുകൊണ്ട് ദേവകി പറഞ്ഞു

Srishti-2019   >>    >>  ഫ്ലാഷ്ബാക്ക്

ഫ്ലാഷ്ബാക്ക്

Written By:
Company:

Total Votes: 0
Vote.

ഫ്ലാഷ്ബാക്ക്

ഓഫീസിലെ ആദ്യ നാളുകൾ . ആദ്യമൊക്കെ  ഭയങ്കര സന്തോഷമായിരുന്നു. AC ഉള്ള ഓഫീസ്,  സ്വന്തമായി ഒരു കമ്പ്യൂട്ടർ, ചക്രമുള്ള കറങ്ങുന്ന  കസേര. പിന്നെ എന്ത് വേണം?. ഒരു  കാര്യം  കൂടി  ഉണ്ടായിരുന്നെങ്കിൽ.. ഞാൻ  എന്റെ കറങ്ങുന്ന കസേരയിൽ നിന്നും  ഓഫീസ് മൊത്തം ഒന്ന് കണ്ണ് കറക്കി നോക്കി. ഇല്ല ..എന്റെ സൈസിന് പറ്റിയതിനൊന്നും നിലവിൽ ഇല്ല. വേണ്ടാ..എല്ലാംകൂടി ഒരുമിച്ച് കിട്ടിയാൽ അതിലൊരു ത്രില്ലില്ല. പക്ഷേ, പയ്യെ പയ്യെ പണികൾ കിട്ടി തുടങ്ങി.തട്ടിയും മുട്ടിയും ഗൂഗിളിനോട്  ചോദിച്ചും അറിഞ്ഞും ഓരോ പണിയും ചെയ്ത്  തീർത്തു.

Srishti-2019   >>    >>  മോഹം

മോഹം

Written By:
Company:

Total Votes: 0
Vote.

മോഹം

സമയം രാവിലെ 10 മണിയോടടുക്കുന്നതേയുള്ളൂ എങ്കിലും മീനച്ചൂടിന്റെ തീക്ഷ്ണതയിൽ മണ്ണിൽ നിന്നും ഉയർന്നുപരന്ന ഉഷ്ണവായൂപ്രാവാഹം വിദൂരതയിലെ ദൃശ്യങ്ങളെ നൃത്തം ചെയ്യിച്ചു തുടങ്ങിയിരുന്നു. അമ്പലനടയിലേക്ക് നീളുന്ന ടാറിട്ട റോഡിലൂടെ പതിയെ ഒരു കാർ ക്ഷേത്രത്തിന്റെ ഓരം പറ്റിനിൽക്കുന്ന പൂജാസാധനങ്ങൾ വിൽക്കുന്ന കടയുടെ മുന്നിലായി നിന്നു. യൗവ്വനത്തിന്റെ മധ്യകാലത്തിൽ എത്തി നിൽക്കുന്ന ഒരു പുരുഷനും കൂടെ ഒരു കൊച്ചുപെൺകുട്ടിയും കാറിൽനിന്ന് പൊള്ളുന്ന വെയിലിലേക്കിറങ്ങി. വിഷാദത്തിന്റെ കരിനിറം ഇരുവരുടെയും മുഖത്തു വല്ലാതെ പ്രകടമായിരുന്നു.

Srishti-2019   >>    >>  നറുക്കെടുപ്പ്

നറുക്കെടുപ്പ്

Written By:
Company:

Total Votes: 0
Vote.

നറുക്കെടുപ്പ് 

പുറത്തു നല്ല മഴയുണ്ട് . വാതിൽ തുറന്ന് അയാൾ കുറെ നേരം മുറ്റത്ത് ചെളി നിറയുന്നത് നോക്കി നിന്നു . പിന്നെ പതിയെ മുണ്ട് മടക്കി പടിയിലേക്കിരുന്നു. കാൽ ചെളിയിൽ തൊടാതെ ഉയർത്തി വച്ച് മുട്ടിനിടയിൽ മുഖം പൂഴ്ത്തി കുന്തിച്ചിരുന്നു . ആകാശത്തുനിന്നും പുറപ്പെട്ടു വരുന്ന മഴത്തുള്ളികൾ ഭൂമിയിലെ ചെളിയോട് സംഗമിച്ചു് അവരിലൊരാളായിമാറി അവരോടൊപ്പം ഒഴുകി പോകുന്നു. ഭാഗ്യം തുണയ്ക്കാത്ത മഴത്തുള്ളികൾ . കടലിലോ കായലിലോ പുഴയിലോ നദിയിലോ വീഴാൻ യോഗമില്ല . ഈ വീട്ടുമുറ്റത്തെ ചെളിയിൽ വീഴാനാണ് യോഗം. ചെളി തെറിച്ചു കാലിലേക്ക് വീഴുന്നുണ്ട്. അയാൾ കാൽ ഒന്നുകൂടി ശരീരത്തിലേക്ക് അടുപ്പിച്ചു .

Srishti-2019   >>    >>  ഗുരുദക്ഷിണ

ഗുരുദക്ഷിണ

Written By:
Company:

Total Votes: 0
Vote.

ഗുരുദക്ഷിണ

ഫോണടിക്കുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. ടേബിളില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന മൊബൈല്‍ തപ്പിപ്പിടിച്ച് ചെവിയോര്‍ത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ പെണ്‍മൊഴി. മൊബൈല്‍ കമ്പനീന്നാണ് . പ്രാകി കൊണ്ട് അത് കട്ട് ചെയ്ത് വീണ്ടും തലയിണക്കിടയില്‍ മുഖം പൂഴ്ത്തി. ഉറക്കം പോയിരിക്കുന്നു. ഇനി ഉറങ്ങാന്‍ കഴിയില്ല.

Srishti-2019   >>    >>  മാറാല

മാറാല

Written By:
Company:

Total Votes: 0
Vote.

മാറാല

"ആലുവ - ഒണ്‍ ടിക്കറ്റ് പ്ലീസ്..!"

 

06-ഡിസംബര്‍-1997 

 

ചുവന്ന മഷിയില്‍ പഞ്ച് ചെയ്യപ്പെട്ട തീയതി.

 

ജോലാര്‍പേട്ട് യളഗിരികുന്നിന്‍റെ താഴ്വാരമാണ്. ഭംഗിയുള്ള സ്റ്റേഷന്‍. നനുത്ത കാറ്റത്ത് മഞ്ഞുകണങ്ങള്‍ പൊഴിക്കുന്ന ആസ്ബറ്റോസ് മേല്‍ക്കൂരകള്‍ മേഞ്ഞ നീളന്‍ പ്ലാറ്റ്ഫോമുകള്‍. മഞ്ഞു വീണ മേല്‍ക്കൂരയില്ലാത്ത മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പാതിരാ ചന്ദ്രന്‍ പ്രതിബിംബിച്ചു. 

 

ട്രെയിന്‍ വന്നു നിന്നു. 

 

അധികം തിരക്കില്ല എന്ന് തോന്നിച്ച ട1 കോച്ച്.

 

Srishti-2019   >>    >>  ഓർമ്മ നൊമ്പരപ്പൂക്കൾ

ഓർമ്മ നൊമ്പരപ്പൂക്കൾ

Written By:
Company:

Total Votes: 0
Vote.

വെറുമൊരു നേർത്ത നിശ്വാസമായ് നിൻ നെറുകിലൂടൊഴുകി താലോടി ഞാൻ മാഞ്ഞുപോണം. 

വെറുമൊരു പാഴ് കിനാവായ് നിന്റെ ഓർമ്മതൻ താളിൽനിന്നീമുഖം മാത്രമായ് മാഞ്ഞുപോണം. 

ഇനിയൊരു മുകുളമുണ്ടാകാതെ ഈ മരം വാടിക്കരിഞ്ഞുപോണം നിന്റെ ഓർമ്മതൻ പൂമരം വാടിക്കൊഴിഞ്ഞുപോണം. 

അവസാന ദളം ഊർന്നു വീഴുന്ന മാത്രയിൽ നീ നടന്നകലുന്നൊരീവഴിയിൽ ഏകനായ് നിന്നെനിക്കിനിയുമിതു പാടാതെ വയ്യെന് സഖീ. 

മൂകനായി ഞാൻ നീങ്ങുമീവഴിയിലൊക്കെയും ഓർമ്മകൾ പൂത്തുനിൽക്കുന്നു. നിന്റെ നൊമ്പരം പൂത്തുനിൽക്കുന്നു.

നിഴൽ മങ്ങി ഇരുൾ മൂടുമീവഴിയിലൊക്കെയും ഏകനായ് ഞാൻ നടക്കുന്നു ഈ പൂക്കൾ വാടാതെ കാവൽ നിൽക്കുന്നു. 

Srishti-2019   >>    >>  പൂക്കാലം വന്നുവെങ്കിലോ !

പൂക്കാലം വന്നുവെങ്കിലോ !

Written By:
Company:

Total Votes: 0
Vote.

വയൽക്കിളികളെ വന്നാലും
വയലൊന്നു ചുറ്റി വന്നാലും
ഒരു കതിര് നുള്ളി പോയാലും.
ഓർക്കുക,
ഒരു കതിര് മാത്രം നുള്ളുക.
ഇത് തീ പാറും കാലം,
തൊട്ടതിനൊക്കയും വില പറയും കാലം.
കാളക്കുളമ്പടി ഏറ്റില്ല എന്നാകിലും
മണ്ണിൻ മനം നിറഞ്ഞു
മനസ്സ് കുളിർത്തു
വിത്തോന്നതൂറ്റി മുളപൊട്ടി
തളിരില വന്നു നെൽക്കതിരു ചൂടി
കാറ്റിലിളകിയാടി നിൽപ്പൂ .
വെയിലേറ്റു പാലുറച്ചു
സ്വർണ വർണം പൂണ്ടു നിൽപ്പൂ.
വരിക, നിങ്ങൾ ഇവയൊന്നു കണ്ടു പോവുക.
കാവുകൾ എണ്ണി പറയുക,
മലകളെ തഴുകി പറക്കുക,
ഇനി വരും നാൾ ഇവയൊക്കെയും

Srishti-2019   >>    >>  അക്ഷരങ്ങളോട് പറയാനുള്ളത്

അക്ഷരങ്ങളോട് പറയാനുള്ളത്

Written By:
Company:

Total Votes: 0
Vote.

എഴുതാനാവില്ല,

ആത്മാവിനുള്ളിലെ

Subscribe to Srishti2019