Skip to main content

മരണപ്പെട്ടവരുടെ ലൈബ്രറി

മരങ്ങൾ കൂട്ടമായി ഇരുൾ പടർത്തുന്ന വായനശാലയിലേക്ക് കയറിയതും വലിയ പെൻഡുലമുള്ള പഴകിയ ക്ലോക്കിൽ നാലടിച്ചു. എപ്പോഴും തനിക്കിറങ്ങണ്ട സമയത്തു കയറി വരുമെന്ന് ആ വൃദ്ധൻ പരാതിപ്പെട്ടു. "കുഴപ്പമില്ല, ഞാൻ ഒപ്പിട്ടേക്കാം നിങ്ങൾ പൊയ്ക്കൊള്ളൂ. "

തങ്കൻ ഏലിയാസ് തീ തങ്കൻ

ഇരുട്ടിലേക്ക് വീണു തുടങ്ങുന്ന കോത്താഴമുക്കിലെ ഇടിച്ചു കുത്തി പെയ്ത മഴ തോർന്നൊരു കുളിരുന്ന സന്ധ്യ നേരം. മുക്കിലെ സകലമാന കുടിയന്മാർക്കും കൂലിപ്പണിയും കഴിഞ്ഞ് ചേക്കേറാൻ പ്രൊപ്രൈറ്റർ പീതാംബരൻ തന്റെ ഷാപ്പിന്റെ വാതിൽ മലർക്കെ തുറന്ന് വച്ചു. എന്നിട്ട് ഒരു തെറുപ്പു ബീഡി വലിച്ച് ആത്‌മാവിനെ ഒന്ന് പുകച്ചുണർത്താൻ ശ്രമിച്ചു വെറുതെ കുരച്ചു ചുമച്ചിരുന്നു ..

ആഗ്നസിന്റെ മെഴുകുതിരികൾ

മറ്റാരും കേൾക്കാനില്ല എന്ന് അറിയാമായിരുന്നിട്ടും വളരെ മനോഹരമായിട്ടാണ് ആഗ്നസ് ടീച്ചർ  പ്രാർത്ഥനാഗീതം പാടിക്കൊണ്ടിരുന്നത്. അതു ശ്രദ്ധിച്ചു കേൾക്കാനെന്ന പോലെ മെഴുകുതിരി നാളങ്ങൾ നിശ്ചലമായി നിൽക്കും.

കുറ്റവാളി

ഇരുണ്ട വെളിച്ചം ! ഭൂതത്താന്ഗുഹയിലേക്ക് കയറുന്ന ഒരു പ്രതീതി. വാതില്തുറന്നു തരാന്കാട്ടാളന്മാര്‍. നരകത്തിലാണോ ഇറങ്ങി ചെല്ലുന്നത് എന്ന് ഞാന്ഒരു നിമിഷം ചിന്തിച്ചുപോയി.

അവൾ

അവൾ അവനു എല്ലാം ആയിരുന്നു. അവന്റെ ജീവിതം വരേ അവൻ അവൾക്ക് നൽകിയിരുന്നു. അവന്റെ സമയങ്ങൾ പോലും അവളുടെ കയ്യിൽ ആയിരുന്നു.അമ്മയുടെയും അച്ഛന്റെയും വാത്സല്യം പോലും അവനു ഒന്നും അല്ലായിരുന്നു.

ബാനസവാടിയിലെ ഓട്ടോക്കാരൻ

പുള്ളോവറിൽ തങ്ങിനിന്ന സുഖമുള്ള ചൂടും പ്ലാറ്റ്ഫോമിലെ തണുത്ത 

വെയിലും  ചങ്ങാത്തം  കൂടുന്നതിനു  മുന്നേ  റെയിൽവേ സ്റ്റേഷനു  വെളിയിലെ 

രാധമ്മ

'അപ്പൂ, എന്താ പറ്റിയത് , കണ്ണ് തുറന്നേ ' രാധമ്മയുടെ ശബ്ദമാണ് . ഞാൻ കണ്ണ് തുറക്കാൻ ശ്രമിച്ചു . വെള്ളത്തുള്ളികൾ കൺപീലികളിൽ നിന്നും കണ്ണിലേക്ക് വീണതിലുള്ള അസ്വസ്ഥത കൊണ്ട് പിന്നേം ഇറുക്കിയടച്ചു . എന്നിട്ട്  വീണ്ടും പതുക്കെ തുറന്നു.

Subscribe to Short Story - Malayalam