Rohith Sasanken
Spericorn Technologies PVT LTD
എൻ്റെ പ്രണയം
പ്രണയം പോലെ ഒരു നുണ ഞാൻ കേട്ടിട്ടില്ല
അത് ഞാൻ പ്രണയിക്കാത്തതു കൊണ്ടല്ല
പ്രണയം എന്ന വാക്കിൻറ്റെ അർദ്ധം ഞാൻ മനസിലാക്കിയതിലുള്ള എൻ്റെ
പിഴവാണ്
എൻ്റെ പ്രണയം തന്നെ ആണ് എൻ്റെ ജീവിതം
എൻ്റെ പ്രണയത്തിൽ നിങ്ങൾക്കു എന്താണ് മനസിലായത്
അതാണ് എൻ്റെ ജീവിതാർദ്ധം
ഒന്നും മനസിലായില്ലെങ്കിൽ അതിനു അർത്ഥവും ഇല്ല
അതാണ് എൻ്റെ പ്രണയമാകുന്ന സ്വാതന്ത്ര്യം!!!