ഈ പ്രതിസന്ധിയുടെ കാലം പരസ്പരം ചേർന്നു നിന്ന് നാം അതി ജീവിക്കുകയാണ്.... വരണ്ടു പോയ കാലത്തിന് സർഗാത്മകമായ ഇടപെടലുകൾ കൊണ്ട് നമുക്ക് പുനരുജ്ജീവനം നൽകാം. കോവിഡിൻ്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പ്രതിധ്വനി ഈ വർഷവും സൃഷ്ടിയിലേക്ക് കേരളത്തിലെ ഐടി ജീവനക്കാരുടെ രചനകൾ ക്ഷണിക്കുന്നു.
Categories:
#Short Stories
#Pencil Drawings
#Paintings in Digital and Water Colour
#Cartoons/Caricatures
Languages:
Malayalam, English, Tamil, Hindi
Submission guidelines at:
http://prathidhwani.org/guidelines-srishti-2020
For queries please contact:
Nandhu T S - 70254 39878 (Trivandrum)
Drishya Gopinath - 94974 19321(Kochi)