Skip to main content

റാവിസ് പ്രതിധ്വനി വനിത ഫുട്ബോൾ - 2nd എഡിഷൻ ടെക്‌നോപാർക്കിൽ ആരംഭിച്ചു

റാവിസ് പ്രതിധ്വനി വുമെൻസ് ഫൈവ്‌സ് ന്റെ രണ്ടാം എഡിഷൻ ഉദ്ഘാടനം ആഗസ്ത് 25ന് ഉച്ചതിരിഞ്ഞ് 3:30ന് ടെക്നോപാർക് ഗ്രൗണ്ടിൽ വച്ച് നടന്നു. ചടങ്ങ്, വനിതകളുടെ ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ഏക മലയാളി വനിത ശ്രീമതി. എസ്. ലളിത ഉദ്ഘാടനം ചെയ്തു. Big FM RJ നീനു, അശ്വതി രമേശ് ( മാനേജർ, റാവിസ് ലോയൽറ്റി പ്രോഗ്രാം) എന്നിവരും പങ്കെടുത്തു. വനിത ഫുട്ബോൾ കൺവീനർ റിനു എലിസബത്ത് അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.

Subscribe to Women5's